"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 208: | വരി 208: | ||
|എഫ് ടി എം | |എഫ് ടി എം | ||
|} | |} | ||
===ഹയർസെക്കന്ററി വിഭാഗം അധ്യാപകർ & അനധ്യാപകർ=== | ===ഹയർസെക്കന്ററി വിഭാഗം അധ്യാപകർ & അനധ്യാപകർ=== | ||
വരി 264: | വരി 262: | ||
===വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം അധ്യാപകർ& അനധ്യാപകർ=== | ===വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം അധ്യാപകർ& അനധ്യാപകർ=== | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|ഡോ. ശാരിക കെ എസ് | |||
|വൊക്കേഷണൽ ടീച്ചർ- എൽഎസ് എം | |||
|- | |||
|2 | |||
|ശ്രീമതി. സൈമ കുമാരി എസ് | |||
|വൊക്കേഷണൽ ടീച്ചർ- എം എൽ. ടി | |||
|- | |||
|3 | |||
|ശ്രീമതി. ദീപ കെ പി | |||
|വൊക്കേഷണൽ ടീച്ചർ- സി എസ് ഐ ടി | |||
|- | |||
|4 | |||
|ഡോ. ആശാലക്ഷ്മി വി എസ് | |||
|നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി | |||
|- | |||
|5 | |||
|ശ്രീ. രാജീവ് എസ് | |||
|നോൺ വൊക്കേഷണൽ ടീച്ചർ- ഇംഗ്ലീഷ് | |||
|- | |||
|6 | |||
|ശ്രീമതി. ആശ എം ടി | |||
|നോൺ വൊക്കേഷണൽ ടീച്ചർ- ബയോളജി | |||
|- | |||
|7 | |||
|ശ്രീ. വിജയൻ എം | |||
|നോൺ വൊക്കേഷണൽ ടീച്ചർ- ജി എഫ് സി | |||
|- | |||
|8 | |||
|ശ്രീമതി. റോസ് മേരി എസ് | |||
|വൊക്കേഷണൽ ഇൻസ്ട്രക്ടർ- എം എൽടി | |||
|- | |||
|9 | |||
|ശ്രീ. അബ്ദുൾ നിസ്സാർ എം എ | |||
|വൊക്കേഷണൽ ഇൻസ്ട്രക്ടർ- സി എസ് ഐ ടി | |||
|- | |||
|10 | |||
|ശ്രീമതി. അനുപമ പി | |||
|വൊക്കേഷണൽ ഇൻസ്ട്രക്ടർ- എൽഎസ് എം | |||
|- | |||
|11 | |||
|ശ്രീ. ഷിബു വി | |||
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എം എൽ ടി | |||
|- | |||
|12 | |||
|ശ്രീ. സുനി പി | |||
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം | |||
|- | |||
|13 | |||
|ശ്രീമതി. സംഗീത പി ആർ | |||
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്-സ് എസ് ഐ ടി | |||
|- | |||
|14 | |||
|ശ്രീ. അഭിലാഷ് വി എസ് | |||
|ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം | |||
|- | |||
|15 | |||
|ശ്രീമതി ധന്യ ആർ എസ് | |||
|ക്ലാർക്ക് | |||
|- | |||
|16 | |||
|ശ്രീ. അജയകുമാർ എസ് | |||
|ആഫീസ് അറ്റന്റന്റ് | |||
|} | |||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ== | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" |
20:09, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | |
---|---|
വിലാസം | |
ഗവ: വി & എച്ച് എസ് പരുത്തിപ്പള്ളി, കുറ്റിച്ചൽ , കുറ്റിച്ചൽ പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0472 2852265 |
ഇമെയിൽ | gvhsspplly44060@gmail.com |
വെബ്‍സൈറ്റ് | http://vhssparuthippally.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 44060 (സമേതം) |
എച്ച് എസ് എസ് കോഡ് | 01168 |
വി എച്ച് എസ് എസ് കോഡ് | 901026 |
യുഡൈസ് കോഡ് | 32140400703 |
വിക്കിഡാറ്റ | Q64036487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 261 |
പെൺകുട്ടികൾ | 300 |
ആകെ വിദ്യാർത്ഥികൾ | 561 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 240 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 71 |
ആകെ വിദ്യാർത്ഥികൾ | 184 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമപ്രിയ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ചു ജി എസ് |
പ്രധാന അദ്ധ്യാപിക | സി പി ഐറിൻ |
പി.ടി.എ. പ്രസിഡണ്ട് | കെ. ജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വി. എച്ച് വാഹിദ |
അവസാനം തിരുത്തിയത് | |
02-02-2022 | 44060 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ പ്രകൃതിയുടെ സ്വസ്ഥതയിൽ പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.
ചരിത്രം
അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... അധിക വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതലറിയാനും ചിത്രങ്ങൾ കാണാനും
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം 44060
- എസ്.പി.സി
- സ്കൗട്ട് ആന്റ് ഗൈഡ്
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- ജൂനിയർ റെഡ്ക്രോസ്
- കായികം
- വിദ്യാരംഗം കലാസാഹിത്യ വേദി
- പി. റ്റി. സി.
- നേർക്കാഴ്ച
സ്കൂളിന്റെ സാരഥികൾ
പേര് | വിഭാഗം |
---|---|
ശ്രീമതി. സി പി ഐറിൻ | ഹൈസ്കൂൾ വിഭാഗം |
ശ്രീമതി. ഹേമപ്രിയ ആർ എസ് | ഹയർസെക്കന്ററി വിഭാഗം |
ശ്രീമതി. മഞ്ജു ജി എസ് | വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം |
ഹൈസ്കൂൾ വിഭാഗം അധ്യാപകർ & അനധ്യാപകർ
നമ്പർ | പേര് | വിഷയം | റിമാർക്ക്സ് |
---|---|---|---|
1 | ശ്രീ. ബിവിൻ കുമാർ ടി കെ | ഇംഗ്ലീഷ് | സീനിയർ അസിസ്റ്റന്റ് |
2 | ശ്രീ. വിജയൻ ജി | സോഷ്യൽ സയൻസ് | എസ് ആർ ജി കൺവീനർ |
3 | ശ്രീമതി.സംഗീത എസ് വൈ | ഗണിതം | ഗണിത ക്ലബ് |
4 | ശ്രീ. രാജേഷ് എം വി | ബയോളജി | എസ് പി സി ചാർജ്ജ് (സി പി ഒ),
ഇക്കോക്ലബ് |
5 | ശ്രീ. ജാസിം കെ എ | ബയോളജി | എസ് ഐ റ്റി സി |
6 | ശ്രീമതി. സൂര്യ എസ് ജെ | കെമിസ്ട്രി | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്,
ജോയിന്റ് എസ് ഐ ടി സി |
7 | ശ്രീമതി. ലൈലാബീവി എസ് | അറബി | |
8 | ശ്രീമതി.സന്ധ്യാ വി | ഫിസിക്സ് | സയൻസ് ക്ലബ്,
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
9 | ശ്രീമതി. സുജ അഗസ്റ്റസ് മേബൽ എ എസ് | സോഷ്യൽ സയൻസ് | ഗാന്ധിദർശൻ ക്ലബ്,
എസ് പി സി (എ സി പി ഒ) |
10 | ശ്രീമതി. വിനീത വി റ്റി | ഇംഗ്ലീഷ് | ഇംഗ്ലീഷ് ക്ലബ് |
11 | ശ്രീമതി. റീജ വൈ എസ് | മലയാളം | വിദ്യാരംഗം,
ലൈബ്രറി ചാർജ്ജ്, ജെ ആർ സി കൗൺസിലർ |
12 | ശ്രീ. ഷാബു കെ ഷിൻ | ഗണിതം | |
13 | ശ്രീ. ഫ്രാങ്ക്ലിൻ എൻ | പി ഇ റ്റി |
ഹൈസ്കൂൾ വിഭാഗം അനധ്യാപകർ
നമ്പർ | പേര് | |
---|---|---|
1 | നിസ്സാറുദ്ദീൻ | ക്ലാർക്ക് |
2 | മഹേശ്വരൻ | ആഫീസ് അറ്റന്റന്റ് |
3 | ഷബീർ | ആഫീസ് അറ്റന്റന്റ് |
4 | ബാബു എസ് | എഫ് ടി എം |
ഹയർസെക്കന്ററി വിഭാഗം അധ്യാപകർ & അനധ്യാപകർ
നമ്പർ | പേര് | വിഷയം |
---|---|---|
1 | ശ്രീമതി. സാഹിതി എസ് | ഇംഗ്ലീഷ് |
2 | ശ്രീമതി. ലേഖാ റാണി സി എസ് | കെമിസ്ട്രി |
3 | ശ്രീമതി. ലക്ഷ്മി എസ് | കമ്പ്യൂട്ടർ ആപ്ലിക്കേഷൻ |
4 | ശ്രീമതി. ലാലി എൽ | മാത്തമാറ്റിക്സ് |
5 | ശ്രീമതി. റംല എസ് ആർ | കൊമേഴ്സ് |
6 | ശ്രീ. ബോബൻ | ഇക്കണോമിക്സ് |
7 | ശ്രീമതി. സന്ധ്യ എസ് | സുവോളജി |
8 | ശ്രീമതി. സ്മിത എസ് എൽ | ഹിന്ദി |
9 | ശ്രീമതി. ദൃശ്യനാഥ് പി എസ് | മലയാളം |
10 | ശ്രീമതി. സുമലത വി കെ | കൊമേഴ്സ് |
11 | ശ്രീമതി. ബിജിമോൾ | ബോട്ടണി |
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം അധ്യാപകർ& അനധ്യാപകർ
നമ്പർ | പേര് | |
---|---|---|
1 | ഡോ. ശാരിക കെ എസ് | വൊക്കേഷണൽ ടീച്ചർ- എൽഎസ് എം |
2 | ശ്രീമതി. സൈമ കുമാരി എസ് | വൊക്കേഷണൽ ടീച്ചർ- എം എൽ. ടി |
3 | ശ്രീമതി. ദീപ കെ പി | വൊക്കേഷണൽ ടീച്ചർ- സി എസ് ഐ ടി |
4 | ഡോ. ആശാലക്ഷ്മി വി എസ് | നോൺ വൊക്കേഷണൽ ടീച്ചർ-കെമിസ്ട്രി |
5 | ശ്രീ. രാജീവ് എസ് | നോൺ വൊക്കേഷണൽ ടീച്ചർ- ഇംഗ്ലീഷ് |
6 | ശ്രീമതി. ആശ എം ടി | നോൺ വൊക്കേഷണൽ ടീച്ചർ- ബയോളജി |
7 | ശ്രീ. വിജയൻ എം | നോൺ വൊക്കേഷണൽ ടീച്ചർ- ജി എഫ് സി |
8 | ശ്രീമതി. റോസ് മേരി എസ് | വൊക്കേഷണൽ ഇൻസ്ട്രക്ടർ- എം എൽടി |
9 | ശ്രീ. അബ്ദുൾ നിസ്സാർ എം എ | വൊക്കേഷണൽ ഇൻസ്ട്രക്ടർ- സി എസ് ഐ ടി |
10 | ശ്രീമതി. അനുപമ പി | വൊക്കേഷണൽ ഇൻസ്ട്രക്ടർ- എൽഎസ് എം |
11 | ശ്രീ. ഷിബു വി | ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എം എൽ ടി |
12 | ശ്രീ. സുനി പി | ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം |
13 | ശ്രീമതി. സംഗീത പി ആർ | ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്-സ് എസ് ഐ ടി |
14 | ശ്രീ. അഭിലാഷ് വി എസ് | ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്- എൽ എസ് എം |
15 | ശ്രീമതി ധന്യ ആർ എസ് | ക്ലാർക്ക് |
16 | ശ്രീ. അജയകുമാർ എസ് | ആഫീസ് അറ്റന്റന്റ് |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
2017 - 2018 | പുഷ്പാഭായി.വി.എം |
2016 - 2017 | എൻ. മദനകുമാരൻ നായർ |
2011 - 2016 | എസ് എൻ ഗിരിജകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസർ. ഉത്തരംകോട് ശശി | റിട്ട. കോളേജ് അധ്യാപകൻ |
---|---|
ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി | റിട്ട. കോളേജ് അധ്യാപകൻ |
ശ്രീ. പ്രശാന്ത് | (വായുസേനാ വിഭാഗ ഉദ്യോഗസ്ഥൻ- രാഷ്ട്രപതിയുടെ മെഡലിന് അർഹനായി |
ശ്രീ. എ കെ ഗോപകുമാർ | ഡിസ്ട്രിക്ട് ജഡ്ജ് |
ശ്രീ. കോട്ടൂർ രഘു | ആർട്ടിസ്റ്റ് |
ശ്രീ.ജയകുമാർ | ഡപ്യൂട്ടി കളക്ടർ |
ശ്രീ. കെ എസ് പ്രശാന്ത് | ഡി വൈ എസ് പി |
ശ്രീ. വി പ്രശാന്ത് | സി.ഐ |
ശ്രീ.ബിനുകുമാർ | സീനിയർ സയന്റിസ്റ്റ് സി എസ് ഐ ആർ ഡൽഹി |
ഡോ.സുനീഷ് | വെറ്റനറി |
ശ്രീ.കെ എം നിസ്സാമുദ്ദീൻ | ഫിസിക്സ് വിഭാഗം മേധാവി -കാലിക്കറ്റ് യൂണിവേഴ്സിറ്റി |
ശ്രീ കെ ശിവകുമാർ | റിട്ട. സുബേദാർ മേജർ |
ശ്രീ മണികണ്ഠൻ | കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് |
ശ്രീ. വിശാരദൻ | ആർട്ടിസ്റ്റ് |
ശ്രീ. രാധാകൃഷ്ണൻ | ആർട്ടിസ്റ്റ് |
ശ്രീ. ജാസിം കെ എ | നമ്മുടെ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകൻ |
ശ്രീമതി സൂര്യ എസ് ജെ | നമ്മുടെ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക |
ശ്രീ സുനി പി | വി എച്ച്എസ് എസ് വിഭാഗം ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- ഹൈവെയിൽ പരുത്തിപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.56464,77.09984|zoom=15}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44060
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ