ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

  • സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ
  • എസ് എസ് എൽ സി യ്ക്ക് നൂറു ശതമാനം വിജയം
  • എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ അനന്ദു എസ് തുലാസന യോഗയിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കി.
  • ഹയർസെക്കന്ററി & വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഉന്നതവിജയം.
  • വി എച്ച് എസ് വിഭാഗവും ഹയർസെക്കന്ററി വിഭാഗവും NSS പ്രവർത്തനങ്ങളിൽ വളരെ മുന്നിലാണ്
ഗവ വി &എച്ച എസ് എസ് പരുത്തിപ്പള്ളി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ആയി സ്ഥലം എം എൽ എ പ്രഖ്യാപിച്ചു
നൂറു ശതമാനം വിജയം നേടിയതിന്റെ അംഗീകാരം
നൂറു ശതമാനം വിജയം നേടിയതിന്റെ അംഗീകാരം
VHSE -NSS അംഗീകാരം
VHSE - NSS പ്രവർത്തനാഗീകാരം
രണ്ട് വേൾഡ് റെക്കോ‍ർഡുകൾ സ്വന്തമാക്കി നമ്മുടെ സ്കൂളിന്റെ അഭിമാനമായ അനന്ദു എസ്
VHSE -NSS അംഗീകാരം
SSLC പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയതിന്റെ അംഗീകാരം
എസ് എസ് എൽ സിയ്ക്ക് നൂറ് ശതമാനം വിജയം നേടിയതിന്റെ അംഗീകാരം