"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 87: | വരി 87: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==<font color="red">സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</font> | ==<font color="red">സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</font> {| class="wikitable" style="text-align:center; width:300px; height:200px" border="1" |- |<font color="green"> 2017- 2018 </font> |<font color="green">പുഷ്പാഭായി.വി.എം</font> |- |<font color="green"> 2016- 2017 </font> |<font color="green">എൻ. മദനകുമാരൻ നായർ</font> |- |<font color="green"> 2011- 2016 </font> |<font color="green">എസ് എൻ ഗിരിജകുമാരി</font> |}== | ||
{|class="wikitable" style="text-align:center; width:300px; height:200px" border="1" | |||
|- | |||
| <font color="green"> 2017- 2018 </font> | |||
| <font color="green">പുഷ്പാഭായി.വി.എം</font> | |||
|- | |||
| <font color="green"> 2016- 2017 </font> | |||
| <font color="green">എൻ. മദനകുമാരൻ നായർ</font> | |||
|- | |||
| <font color="green"> 2011- 2016 </font> | |||
| <font color="green">എസ് എൻ ഗിരിജകുമാരി</font> | |||
|} | |||
</font> | </font> | ||
08:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി | |
|---|---|
| വിലാസം | |
കുറ്റിച്ചൽ പി.ഒ. , 695574 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 0472 2852265 |
| ഇമെയിൽ | gvhsspplly44060@gmail.com |
| വെബ്‍സൈറ്റ് | http://vhssparuthippally.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44060 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01168 |
| വി എച്ച് എസ് എസ് കോഡ് | 901026 |
| യുഡൈസ് കോഡ് | 32140400703 |
| വിക്കിഡാറ്റ | Q64036487 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | കാട്ടാക്കട |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിച്ചൽ പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 261 |
| പെൺകുട്ടികൾ | 300 |
| ആകെ വിദ്യാർത്ഥികൾ | 561 |
| അദ്ധ്യാപകർ | 52 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 118 |
| പെൺകുട്ടികൾ | 122 |
| ആകെ വിദ്യാർത്ഥികൾ | 240 |
| അദ്ധ്യാപകർ | 52 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 113 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 184 |
| അദ്ധ്യാപകർ | 52 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഹേമപ്രിയ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ചു ജി എസ് |
| പ്രധാന അദ്ധ്യാപിക | സി പി ഐറിൻ |
| പി.ടി.എ. പ്രസിഡണ്ട് | കെ. ജയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | വി. എച്ച് വാഹിദ |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 44060 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ പ്രകൃതിയുടെ സ്വസ്ഥതയിൽ പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.
ചരിത്രം
അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... അധിക വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്. കൂടുതലറിയാനും ചിത്രങ്ങൾ കാണാനും
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം 44060
- എസ്.പി.സി
- സ്കൗട്ട് ആന്റ് ഗൈഡ്
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- എൻ.എസ്.എസ്
- ജൂനിയർ റെഡ്ക്രോസ്
- കായികം
- വിദ്യാരംഗം കലാസാഹിത്യ വേദി
- പി. റ്റി. സി.
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ {| class="wikitable" style="text-align:center; width:300px; height:200px" border="1" |- | 2017- 2018 |പുഷ്പാഭായി.വി.എം |- | 2016- 2017 |എൻ. മദനകുമാരൻ നായർ |- | 2011- 2016 |എസ് എൻ ഗിരിജകുമാരി |}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പ്രൊഫസർ. ഉത്തരംകോട് ശശി | റിട്ട. കോളേജ് അധ്യാപകൻ |
|---|---|
| ഡോ.പരുത്തിപ്പള്ളി കൃഷ്ണൻകുട്ടി | റിട്ട. കോളേജ് അധ്യാപകൻ |
| ശ്രീ. പ്രശാന്ത് | (വായുസേനാ വിഭാഗ ഉദ്യോഗസ്ഥൻ- രാഷ്ട്രപതിയുടെ മെഡലിന് അർഹനായി |
| ശ്രീ. എ കെ ഗോപകുമാർ | ഡിസ്ട്രിക്ട് ജഡ്ജ് |
| ശ്രീ. കോട്ടൂർ രഘു | ആർട്ടിസ്റ്റ് |
| ശ്രീ.ജയകുമാർ | ഡപ്യൂട്ടി കളക്ടർ |
| ശ്രീ. കെ എസ് പ്രശാന്ത് | ഡി വൈ എസ് പി |
| ശ്രീ. വി പ്രശാന്ത് | സി.ഐ |
| ശ്രീ.ബിനുകുമാർ | സീനിയർ സയന്റിസ്റ്റ് സി എസ് ഐ ആർ ഡൽഹി |
| ഡോ.സുനീഷ് | വെറ്റനറി |
| ശ്രീ.കെ എം നിസ്സാമുദ്ദീൻ | ഫിസിക്സ് വിഭാഗം മേധാവി -കാലിക്കറ്റ് യൂണിവേഴ്സിറ്റി |
| ശ്രീ കെ ശിവകുമാർ | റിട്ട. സുബേദാർ മേജർ |
| ശ്രീ മണികണ്ഠൻ | കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് |
| ശ്രീ. വിശാരദൻ | ആർട്ടിസ്റ്റ് |
| ശ്രീ. രാധാകൃഷ്ണൻ | ആർട്ടിസ്റ്റ് |
| ശ്രീ. ജാസിം കെ എ | നമ്മുടെ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകൻ |
| ശ്രീമതി സൂര്യ എസ് ജെ | നമ്മുടെ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപിക |
| ശ്രീ സുനി പി | വി എച്ച്എസ് എസ് വിഭാഗം |
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- ഹൈവെയിൽ പരുത്തിപ്പള്ളി ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:8.56464,77.09984|zoom=8}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44060
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാട്ടാക്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ