"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 108: വരി 108:


=='''അധിക വിവരങ്ങൾ'''==
=='''അധിക വിവരങ്ങൾ'''==
==''' SSLC യ്ക്ക്  100 %......ചരിത്ര വിജയം.......'''==
  ചെമ്പൂര് സ്ക്കൂളിന്റെ ചരിത്രത്തിൽ  SSLC  (MARCH  2020 ) യ്ക്ക്  100% വിജയം ഇഈ വർഷം നേടാൻ കഴിഞ്ഞു.  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.......
ഹിമ .I 10 A+ നേടി സ്കൂളിന്റെ അഭിമാനം കാത്തു സൂക്ഷിച്ചു.    4 പേർക്ക് 9A+ 10 പേർക്ക്  8A+ നേടി
{| style="margin:0 auto;"
|[[പ്രമാണം:SSLC 20.jpeg|SSLC 20.jpeg|200px|upright|thumb|]]
|[[പ്രമാണം:Sslc20.jpg|200px|upright|thumb|]]
|}


==''' ചിത്രശാല '''==
==''' ചിത്രശാല '''==
വരി 123: വരി 115:
=='''മികവുറ്റ...പഠന പ്രവർത്തനങ്ങൾ 2019-20'''=
=='''മികവുറ്റ...പഠന പ്രവർത്തനങ്ങൾ 2019-20'''=


 
[[{{PAGENAME}}/തുടർന്നുള്ള വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യുക| തുടർന്നുള്ള വിവരങ്ങൾ കാണാൻക്ലിക്ക് ചെയ്യുക]]
=='''കൂട്ടയോട്ടം -പങ്കാളിത്തം'''== 
'''International Olympic Day -യോടനുബന്ധിച്ച്  തിരുവനന്തപുരത്തു നടന്ന കൂട്ടയോട്ടത്തിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഒരു പുതിയ ഉണർവ്വ് നൽകുകയുണ്ടായി.'''
{| style="margin:0 auto;"
|[[പ്രമാണം:44066koota.jpeg|200px|upright|thumb|കൂട്ടയോട്ടം|]]
|[[പ്രമാണം:44066koottayott.jpeg|200px|upright|thumb|koottayottam|]]
|[[പ്രമാണം:44066kootta.jpeg|200px|upright|thumb|koottayottam|]]
|}
   
   
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==
   ''' 2019-20 വർഷത്തെ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==
വരി 354: വരി 330:




=='''കോർണർ. പി.ടി.എ. ''' ==<font color=black size="4">
  ''' പ്രാദേശിക രക്ഷകർത്തൃസമ്മേളനമായ കോർണർ പി.ടി.എ. 3.8.2019 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്  ചിലമ്പറ ശ്രീ.ഷാബുരാജ് , 9സി. യിലെ ജിഷാഷാബു വിന്റെ വീട്ടിൽ വച്ച് നടന്നു. പി.ടി.എ . പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. . പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽ ചൈതന്യ  യോഗം ഉത്ഘാടനം ചെയ്തു. 'ചിലമ്പ് ' എന്ന കൈയെഴുത്തു പതിപ്പ് പ്രകാശനം ചെയ്തപ. ഹെഡ്മിസ്ട്രസ്സ് സ്വാഗതവും, കൺവീനർ. ജി. മാത്യൂസ് സർ കൃതജ്ഞതയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികൾ ,  സമഗ്ര ആവിഷ്കാരം,  പൊതു ചർച്ച  എന്നിവ യോഗത്തിന്റെ ഭാഗമായി നടന്നു.  തുടർന്ന് അവിടെയുള്ള പത്തോളം ഭവനങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. കുട്ടികളുടെ അവസ്ഥ കണ്ട് അവരോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് കോർണർ പി.ടി.എ. കൂടുതൽ അർത്ഥവത്താക്കി. '''
{|style="margin:0 auto;"
|[[പ്രമാണം:44066pta.jpeg|200px|upright|thumb|CORNER PTA|]]
|[[പ്രമാണം:44066corner.jpeg|200px|upright|thumb|corner PTA Baner|]]
|[[പ്രമാണം:44066pta11.jpeg|200px|upright|thumb|PTA CORNER|]]
|[[പ്രമാണം:44066pta3.jpeg|200px|upright|thumb|PTA CORNER|]]
|}
[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾ കാണാൻക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻക്ലിക്ക് ചെയ്യുക]]




"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്