"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിൽ | |||
കളിസ്ഥലം | |||
പൂന്തോട്ടം | |||
ഹൈടെക് ക്ലാസ് മുറികൾ | |||
സയൻസ് ലാബ് | |||
ഗണിത ലാബ് | |||
കൗൺസിലിംഗ് മുറി | |||
ഐ ടി ലാബ് | |||
കോപ്പറേറ്റീവ് സേറ്റാർ | |||
ജപ്പാൻ കുടിവെള്ള പദ്ധതി | |||
ഉച്ചഭക്ഷണ അടുക്കള | |||
ഓഡിറ്റോറിയം | |||
സിസിടിവി | |||
പബ്ലിക് അനൗൺസ്മെൻറ് സംവിധാനം | |||
പാർക്കിംഗ് സൗകര്യം | |||
വോളിബോൾ കോർട്ട് | |||
R O Plant | |||
സ്ത്രീസൗഹൃദ ടോയ്ലറ്റ് | |||
വിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട്ലി ടോയിലറ്റുകൾ 2 യൂണിറ്റുകൾ ഉണ്ട്.ആവശ്യത്തിന് പൈപ്പുകൾ ഉണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||