"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34024alappuzha (സംവാദം | സംഭാവനകൾ)
No edit summary
34024alappuzha (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
അതിവിശാലമായ ഒരു കളിസ്ഥലം, ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർ ലാബ്, ലൈബ്രറി തുടങ്ങിയവ ഈ  വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകൾ ആവശ്യത്തിനുണ്ട്. ഗേൾ ഫ്രണ്ട്ലി ടോയിലറ്റുകൾ 2 യൂണിറ്റുകൾ  ഉണ്ട്.ആവശ്യത്തിന്  പൈപ്പുകൾ ഉണ്ട്.  

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
'''ലൈബ്രറി'''
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സയൻസ്, ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി പതിനായിരത്തിൽ പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.പുസ്തകങ്ങളെ നോവൽ, ചെറുകഥ, ഉപന്യാസം തുടങ്ങിയ ശാഖകളായി തിരിച്ച്,എഴുത്തുകാരുടെ പേരിനെ മുൻനിർത്തി അകാരാദി ക്രമത്തിൽ ചിട്ടപ്പെടുത്തി ആണ് നമ്മുടെ ലൈബ്രറി സജീകരിച്ചിരിക്കുന്നത്.
കൂടാതെ ആനുകാലികങ്ങളും ലൈബ്രറിയുടെ റെഫറൻസ് വിഭാഗത്തിൽ ഉൾപെടുത്തിയിരിക്കുന്നു.
      ക്ലാസ്സ്‌ ടീച്ചറുടെ സഹായത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ കൃത്യമായ ഇടവേളകളിൽ അവരിൽ എത്തിച്ചു നൽകുന്നു. അടച്ചിടൽ കാലത്തും കുട്ടികളുടെ വായന ശീലo പ്രോത്‌സാഹിപ്പിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ അവർക്ക്  നൽകിയിരുന്നു.
Little kites കുട്ടികളുടെ നേതൃത്വത്തിൽ ലൈബ്രറി ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കുട്ടികളിലെ ഭാവനയും ചിന്തയും ഉണർത്തി വായനയുടെ ലോകത്തെ സമ്പന്നമാക്കാൻ സ്കൂൾ ലൈബ്രറിക്ക് സാധിച്ചിട്ടുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ഗവ_ഗേൾസ്_എച്ച്_എസ്_എസ്_,_ചേർത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്