ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ഇൻഫോബോക്സ് തിരുത്തി
Sunirmaes (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1164591 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|S S G H S S PURANATTUKARA}}
{{prettyurl|S S G H S S PURANATTUKARA}}
{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=പുറനാട്ടുകര
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=തൃശ്ശൂർ
{{Infobox School|
|സ്കൂൾ കോഡ്=22076
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|എച്ച് എസ് എസ് കോഡ്=08074
പേര്=എസ്.എസ്.ജി.എച്ച്.എസ്.എസ്.പുറനാട്ടുകര|
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=പുറനാട്ടുകര|
|വിക്കിഡാറ്റ ക്യു ഐഡി=Q64089280
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
|യുഡൈസ് കോഡ്=32071400105
റവന്യൂ ജില്ല=തൃശ്ശൂർ|
|സ്ഥാപിതദിവസം=
സ്കൂൾ കോഡ്=22076|
|സ്ഥാപിതമാസം=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=08074|
|സ്ഥാപിതവർഷം=1962
സ്ഥാപിതദിവസം=01|
|സ്കൂൾ വിലാസം=പുറനാട്ടുകര
സ്ഥാപിതമാസം=06|
|പോസ്റ്റോഫീസ്=പുറനാട്ടുകര
സ്ഥാപിതവർഷം=1962|
|പിൻ കോഡ്=680551
സ്കൂൾ വിലാസം=പുറനാട്ടുകര പി.ഒ, <br/>തൃശ്ശൂർ|
|സ്കൂൾ ഫോൺ=0487 2309819
പിൻ കോഡ്=680551|
|സ്കൂൾ ഇമെയിൽ=srisaradaghss@gmail.com
സ്കൂൾ ഫോൺ=04872309819|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ ഇമെയിൽ=srisaradaghss@gmail.com|
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
സ്കൂൾ വെബ് സൈറ്റ്=srisaradapuranattukara.org|
|തദ്ദേശസ്വയംഭരണസ്ഥാപനം = അടാട്ട് പഞ്ചായത്ത്
ഉപ ജില്ല=തൃശ്ശൂർ-വെസ്റ്റ്|
|വാർഡ്=14
<!-- എയ്ഡഡ്  -->
|ലോകസഭാമണ്ഡലം=ആലത്തൂർ
ഭരണം വിഭാഗം=സർക്കാർ‌|
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|താലൂക്ക്=തൃശ്ശൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
<!-- ഹയർ സെക്കന്ററി സ്കൂൾ -->
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ||
|പഠന വിഭാഗങ്ങൾ2=യു.പി
|മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=ഇല്ല|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പെൺകുട്ടികളുടെ എണ്ണം=1152|
|പഠന വിഭാഗങ്ങൾ5=
വിദ്യാർത്ഥികളുടെ എണ്ണം=1152|
|സ്കൂൾ തലം=5 മുതൽ 12 വരെ
അദ്ധ്യാപകരുടെ എണ്ണം=60|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രിൻസിപ്പൽ= സുനന്ദ വി വി|
|ആൺകുട്ടികളുടെ എണ്ണം 1-10=0
പ്രധാന അദ്ധ്യാപകൻ= സുമ എൻ കെ|
|പെൺകുട്ടികളുടെ എണ്ണം 1-10=734
പി.ടി.. പ്രസിഡണ്ട്= ഷാജു എം ജി|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1053
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|അദ്ധ്യാപകരുടെ എണ്ണം 1-10=54
ഗ്രേഡ്=3|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
സ്കൂൾ ചിത്രം=Ssghss 22076.jpg‎|}}  
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=319
 
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1053
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=54
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1053
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=54
|പ്രിൻസിപ്പൽ=സുനന്ദ വി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമ എൻ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജു എം ജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത വി വി
|സ്കൂൾ ചിത്രം=Ssghss22076.jpg
|size=350px
|caption=
|ലോഗോ=22076emblem.gif
|logo_size=50px
}}





15:09, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
വിലാസം
പുറനാട്ടുകര

680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04872309819
ഇമെയിൽsrisaradaghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനന്ദ വി വി
പ്രധാന അദ്ധ്യാപകൻസുമ എൻ കെ
അവസാനം തിരുത്തിയത്
31-12-2021Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ







  ജലതരംഗങ്ങൾ കർമ്മത്തെ പ്രതിനിധാനം ചെയ്യന്നു. താമര ഭക്തിയേയും ഉദിച്ചുയരുന്ന സൂര്യൻ ജ്ഞാനത്തേയും ചുറ്റിക്കിടക്കുന്ന സർപ്പം യോഗയേയും കുണ്ഡലിനി ശക്തിയേയും സൂചിപ്പിക്കുന്നു. അരയന്നം പ്രതിനിധാനം ചെയ്യുന്നത് പരമാത്മൻ.


തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്‍കൃത ഭാഷയെ മുന് നിരയിലെക്കെത്തിക്കുന്ന പ്രമുഖ വിദ്യാലയമാണിത്.ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് 1100-ലധികം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി. കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു.

മാനേജ്‌മെന്റ്

സ്വാമി വിവേകാനന്ദന്റെ ആത്മനോ മോക്ഷാർത്ഥം ജഗത് ഹിതായ ച എന്ന ആദർശത്തെ സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്ന ഒരു മഹത് സ്ഥാപനമാണ് ശ്രീ ശാരദാ മഠം. പൂജനീയ ത്യാഗീശാനന്ദ സ്വാമികളുടെ ദീർഘ ദർശിത്വവും ത്യാഗോജ്ജ്വലമായ പ്രവർത്തനവും ഈ സ്ഥാപനം വളർന്നു വലുതാവാൻ സഹായിച്ചു. ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയുടെ കീഴിലുള്ള ശ്രീ ശാരദാ മഠമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കേവല സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ രൂപീകരണം, ബ്രഹ്മചര്യ നിഷ്ഠ, ആധ്യാത്മിക പരിശീലനം മുതലായവയും ലക്ഷ്യമാക്കുന്നതിനൊപ്പം സ്തീകളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു. പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഉന്നമനത്തിനായി അക്ഷിണം പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെന്റ് ആണ് ശ്രീ ശാരദയുടേത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962-1980 പ്രവ്രാജിക മേധാപ്രാണാ മാതാജി
1980-1991 ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാർ
1991-1994 ശ്രീമതി.വി.ലക്ഷ്മികുട്ടി
1994-1995 ശ്രീമതി.എം.പി.അമ്മുകുട്ടി
1995-2001 ശ്രീമതി.സി.വിജയലക്ഷ്മി
2001-2002 ശ്രീമതി.ടി.രാധ
2002-2003 ശ്രീമതി.കെ.സുഭദ്ര
2003-2006 ശ്രീമതി.കെ.എ.ആനന്ദവല്ലി
2006-2013 ശ്രീമതി.വി.എസ്.കൃഷ്ണകുമാരി
2013-2016 സി ജയശ്രീ
2016-2017 പി പി പ്രേമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി.എ.ജെ.പുഷ്പം - (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്)
  • ശ്രീമതി.Dr.സി.ശാന്ത-(കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക)
  • ശ്രീമതി അഡ്വക്കേറ്റ് നന്ദിനി (എറണാകുളം)
  • ശ്രീമതി ഡോ: ഗീത (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്)
  • ശ്രീമതി ഡോ: ശ്രീദേവി (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ )

വഴികാട്ടി

{{#multimaps:10.55346559,76.15955472|zoom=15}}