"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 70: | വരി 70: | ||
==<strong><font color="#BA43B6"><big>'''[[{{PAGENAME}}/സ്കൂളിലെ വിവിധ ഹൗസുകൾ ..]]'''</big></font></strong>== | ==<strong><font color="#BA43B6"><big>'''[[{{PAGENAME}}/സ്കൂളിലെ വിവിധ ഹൗസുകൾ ..]]'''</big></font></strong>== | ||
<font size=6>* <font color="#aa007f">സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.<font size=9>* <font c<font size=6>* <font color="#aa007f">സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.olor="#ff0000">റെഡ് ഹൗസ്*<font color="#4C43DE"><font size=6>* <font color="#aa007f">സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.* <font color="#ff0000">റെഡ് ഹൗസ്<font size=9>*<font color="#4C43DE">സ്*<font color="#ff5500">ഓറഞ്ച് ഹൗസ്*<font color="#ff5500">ഓറഞ്ച് ഹൗസ്ബ്ളൂ ഹൗസ്*<font color="#71CD33">ഗ്രീൻ ഹൗസ്<font size=5>* <font color="#ff007f">ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു. | |||
==<strong><font color="#BA43B6"><big>'''[[{{PAGENAME}}/മികവിലേയ്ക്ക് ഒരു ചുവടു കൂടി...]]'''</big></font></strong>== | ==<strong><font color="#BA43B6"><big>'''[[{{PAGENAME}}/മികവിലേയ്ക്ക് ഒരു ചുവടു കൂടി...]]'''</big></font></strong>== | ||
17:24, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| സ്കൂൾ ചരിത്രം | അക്കാദമികം | സ്റ്റാഫ് | മികവ് | കുട്ടികളുടെ താൾ | ഗാലറി | സവിശേഷ പ്രവർത്തനങ്ങൾ |
|---|
| സി.ആർ.എച്ച്.എസ് വലിയതോവാള | |
|---|---|
| വിലാസം | |
വലിയതോവാള 685514 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 25 - 09 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04868276115 |
| ഇമെയിൽ | crhsvaliathovala@yahoo.com,crhsheadmaster@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30014 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
| അവസാനം തിരുത്തിയത് | |
| 29-09-2020 | Schoolwiki30014 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
ഉഷ്ണമേഖലാമഴക്കാട് കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗത
ഭൗതികസൗകര്യങ്ങൾ
- *കമ്പ്യൂട്ടർ ലാബ്
- *സയൻസ് ലാബ്
- *ലൈബ്രറി
- *കുടിവെള്ള സംവിധാനം
- *മനോഹരമായ ഉദ്യാനം
- *വൃത്തിയുള്ള ടോയ്‌ലറ്റുകൾ
- *സ്മാർട്ട് ക്ലാസ് റൂം
പഠനപ്രവർത്തനങ്ങൾ
സി.ആർ.എച്ച്.എസ് വലിയതോവാള/സ്കൂളിലെ വിവിധ ഹൗസുകൾ ..
* സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.* <font c* സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.olor="#ff0000">റെഡ് ഹൗസ്** സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.* റെഡ് ഹൗസ്*സ്*ഓറഞ്ച് ഹൗസ്*ഓറഞ്ച് ഹൗസ്ബ്ളൂ ഹൗസ്*ഗ്രീൻ ഹൗസ്* ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു.
സി.ആർ.എച്ച്.എസ് വലിയതോവാള/മികവിലേയ്ക്ക് ഒരു ചുവടു കൂടി...
സി.ആർ.എച്ച്.എസ് വലിയതോവാള/പി.ടി.എ
സി.ആർ.എച്ച്.എസ് വലിയതോവാള/ജൈവവൈവിധ്യപാർക്ക്
സി.ആർ.എച്ച്.എസ് വലിയതോവാള/നേട്ടങ്ങൾ
സി.ആർ.എച്ച്.എസ് വലിയതോവാള/ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
മാനേജുമെന്റ്
- കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
- രക്ഷാധികാരി -അഭിവന്ദ്യ മാർ ജോസ് പുളിയ്ക്കൽ
- മുൻകോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി
- കോർപ്പറേറ്റ് മാനേജർ -റവ.ഫാ. ഡോമിനിക് ആയലൂപ്പറമ്പിൽ
- സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി
- സ്കൂൾ പ്രഥമാധ്യാപിക -എലിസബത്ത് തോമസ്



സി.ആർ.എച്ച്.എസ് വലിയതോവാള/ഉച്ചഭക്ഷണം
സി.ആർ.എച്ച്.എസ് വലിയതോവാള/ദിനാചരണങ്ങൾ
മുൻ പ്രധാനഅധ്യാപകർ
സി.ആർ.എച്ച്.എസ് വലിയതോവാള/മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
സി.ആർ.എച്ച്.എസ് വലിയതോവാള/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}