"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 108: | വരി 108: | ||
<strong><font size=5><font color="#CC339900">ലഘുഭക്ഷണം </font> | <strong><font size=5><font color="#CC339900">ലഘുഭക്ഷണം </font> | ||
<big>'''[[ദിനാചരണങ്ങൾ]]'''</big> | <big>'''[[ദിനാചരണങ്ങൾ]]'''</big> | ||
16:08, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

| സ്കൂൾ ചരിത്രം | അക്കാദമികം | സ്റ്റാഫ് | മികവ് | കുട്ടികളുടെ താൾ | ഗാലറി | സവിശേഷ പ്രവർത്തനങ്ങൾ |
|---|
| സി.ആർ.എച്ച്.എസ് വലിയതോവാള | |
|---|---|
| വിലാസം | |
വലിയതോവാള 685514 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 25 - 09 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04868276115 |
| ഇമെയിൽ | crhsvaliathovala@yahoo.com,crhsheadmaster@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30014 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എലിസബത്ത് തോമസ് |
| അവസാനം തിരുത്തിയത് | |
| 02-05-2020 | Schoolwiki30014 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ഉഷ്ണമേഖലാമഴക്കാടുകളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യം എന്നിവയാൽ സമ്പന്നമാണ് ഈ നാട്.ആദിവാസി ജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്. ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം................
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ലൈബ്രറി
- കുടിവെള്ള സംവിധാനം
- മനോഹരമായ ഉദ്യാനം
- വൃത്തിയുള്ള ടോയ്ലറ്റുകൾ
- സ്മാർട്ട് ക്ലാസ് റൂം
പഠനപ്രവർത്തനങ്ങൾ
സ്കൂളിലെ വിവിധ ഹൗസുകൾ ..
മികവിലേയ്ക്ക് ഒരു ചുവടു കൂടി...
പി.ടി.എ
ജൈവവൈവിധ്യപാർക്ക്
നേട്ടങ്ങൾ
നേട്ടങ്ങൾ2018
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച ഹൈസ്കൂൾ-മാനേജേഴ്സ് ട്രോഫി
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജുമെന്റിലെ മികച്ച എൽ.പി സ്കൂൾ-മാനേജേഴ്സ് ട്രോഫി
നേട്ടങ്ങൾ 2017-2018
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2017
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം-2018
- മികച്ചവിദ്യാലയഅവാർഡ്- രൂപതാതലം- എൽ.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുൾ വിഭാഗം -2019
പ്രവൃത്തിപരിചയമേള സംസ്ഥാനതലം 2017-2018
- 3 കുട്ടികൾക്ക് എ ഗ്രേഡ്
സംസ്ഥാനസ്കൂൾ കലോത്സവം 2017-2018
- ,ദേശഭക്തിഗാനം എച്ച് .എസ് വിഭാഗം
- കവിതാരചന-മലയാളം എച്ച്.എസ് വിഭാഗം
വിദ്യാരംഗം സർഗോത്സവം സംസ്ഥാനതലം 2017-2018
- കവിതാരചന
- അഭിനയം
- ചിത്രരചന ഈ 3 ഇനങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു
ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം
മാനേജുമെന്റ്
* കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ് * രക്ഷാധികാരി -അഭിവന്ദ്യ മാർ മാത്യു അറയ്ക്കൽ * കോർപ്പറേറ്റ് മാനേജർ -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി * സ്കൂൾ മാനേജർ -റവ.ഫാ.തോമസ് തെക്കേമുറി * സ്കൂൾ പ്രഥമാധ്യാപിക -എലിസബത്ത് തോമസ്
ഉച്ചഭക്ഷണം
ലഘുഭക്ഷണം
മുൻ പ്രധാനഅധ്യാപകർ
മുൻ പ്രധാനഅധ്യാപകർ എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
crhs valiathovala {{#multimaps:9.723544,77.1407387 |zoom=13}}