"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 83: വരി 83:
https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7

മീൻകുുട്ട നിറയെ സമ്മാനവും വാരിക്കൂട്ടി 'മീൻകുട്ടയിലെ സുബർക്കം'

==മീൻകുുട്ട നിറയെ സമ്മാനവും വാരിക്കൂട്ടി 'മീൻകുട്ടയിലെ സുബർക്കം==

അത്രയൊന്നും നാറ്റമില്ല ഈ മീൻ കൊട്ടയ്ക്ക്. അത് നിറയെ മീനുമല്ല.മടിയന്റെ സ്വപ്നവും പണിയെടുക്കുന്നവന്റെ വിയർപ്പും ചേർത്തു വച്ച ഇമ്മിണി വല്യ മീൻ കൊട്ടയാണിത് . ഹൈസ്കൂൾ വിഭാഗം  നാടക മത്സരത്തിൽ ഒന്നാമതെത്തിയ  മീൻ കൊട്ടയിലെ സുബർക്കം  നിറഞ്ഞ കൈയടിയോടെ സദസ് ഏറ്റുവാങ്ങി.ആവിഷ്ക്കാരത്തിലും ആശയത്തിലും പുതുമയില്ലാതെ പൊതുവെ തണുത്തു  പോയ വേദി ഈ നാടകത്തോടെ പൊടുന്നനെ ഉണർന്നു .  പാലക്കാട് ജില്ലയിലെ വട്ടേനാട് ഗവ: ഹൈസ്കൂൾ വിദ്യാർത്ഥികളാണ്ഈ നാടകം അരങ്ങിലെത്തിച്ചത്.  മുസ്തഫയും കൂട്ടരും പാലാക്കാട്ടു നിന്ന് കൊണ്ടുവന്ന കാലിക്കുട്ട നിറയെ സമ്മാനുമായാണ് ആലപ്പുഴയിൽ നിന്ന്

വരി 91: വരി 91:

വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് വട്ടേനാട് സ്കൂളിന്

==വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് വട്ടേനാട് സ്കൂളിന്==

പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച

മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ്

വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.

{| class="wikitable"
{| class="wikitable"

വരി 103: വരി 101:

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന മൈം മത്സരത്തിൽ പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് ടീം

{| class="wikitable"

| [[ചിത്രം:20002_246.jpg|200px]] || [[ചിത്രം:20002_247.jpg|200px]] || [[ചിത്രം:20002_248.jpg|150px]]

അറിവിന്റെ തിരികൊളുത്തി പുതിയ അധ്യയനം2018

അറിവിന്റെ തിരികൊളുത്തി പുതിയ അധ്യയനം

വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. അഞ്ചാംതരം മുതൽ പത്താംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..

വരി 123: വരി 110:
https://youtu.be/J7Pa1zcijKs
https://youtu.be/J7Pa1zcijKs

==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ [https://ml.wikipedia.org/wiki/തൃത്താല_നിയമസഭാമണ്ഡലം തൃത്താല നിയോജക മണ്ഡലത്തിൽ] നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ.

വരി 130: വരി 116:
[[ {{PAGENAME}}/ തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക ]]

==ഹൈടെക് സ്കൂൾ==
==ഹൈടെക് സ്കൂൾ==
[https://ml.wikipedia.org/wiki/നവ_കേരള_മിഷൻ നവകേരള മിഷൻ] കീഴിലുള്ള [https://ml.wikipedia.org/wiki/പൊതുവിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ] ഭാഗമായി പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നതിനായി [https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ] നേതൃത്വത്തിൽ 8 മുതൽ 12 വരെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 45000 ക്ലാസ്‌മുറികൾ ഹൈടെക് നിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഹൈടെക് സ്കൂൾ. ഈ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദസംവിധാനവും വിതരണം ചെയ്ത‍ു. ഈ പദ്ധതിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‍ക‍ൂളിൽ 51 ക്ലാസ് റ‍ൂം ഹൈടെക്കായി പ്രവർത്തിക്കുന്ന‍ു.

കൊച്ചു ക‍ൂട്ട‍ുകാര‍ുടെ വരക്ക‍ൂട്ടം

കൊച്ചു ക‍ൂട്ട‍ുകാര‍ുടെ വരക്ക‍ൂട്ടം

വരി 142: വരി 128:

[[ {{PAGENAME}}/കൂടുതൽ വരകൾ കാ​ണാം|കൂടുതൽ വരകൾ കാ​ണാം]]

വട്ടേനാടിന്റെ അധ്യാപകനായ എൻ.പ്രദീപ്കുമാർ എന്ന കഥാകൃത്തിനെ കുറിച്ചൽപ്പം.....

{| class="wikitable"

| [[ചിത്രം:20002_180.png|150px]]

1974 നവംബർ ഏഴിന് പട്ടാമ്പിക്കടുത്ത് പള്ളിപ്പുറത്ത് ജനിച്ചു. അഛൻ: എൻ നാരായണൻ നമ്പൂതിരി, അമ്മ: ശ്രീദേവി. ഭാര്യ: പ്രസീദ, മകൻ: കേദാർ മഹേശ്വരൻ.
വായനയുടെ ലോകത്ത് സഞ്ചരിക്കാൻ സമയം കണ്ടത്തുന്ന എൻ പ്രദീപ്കുമാർ മാഷ്... പേനതുമ്പിൽ കുറിച്ചിട്ടതെല്ലാം വായനക്കാർക്ക് സമ്മാനിച്ചത്. ഏറെ പ്രിയപ്പെട്ട ലേഖനങ്ങളായിരുന്നു.... 2010 ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ റൈറ്റ് സെമിനാറിൽ കേരളത്തിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഥാകൃത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
*ഒരു നിരൂപകന്റെ മരണവും അനുബന്ധ സാഹിത്യ സമീപനങ്ങളും, പൂച്ച, കടൽ ഒരു കരയെടുക്കുന്നു, കൊങ്കൺ കന്യ എക്‌സ്പ്രസ്, അത്രയൊന്നും അസ്വഭാവികമല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ച്, ലോട്ടസ് ലാൻഡ്, തെരഞ്ഞെടുത്ത കഥകൾ(കഥാസമാഹാരങ്ങൾ), അച്യുതം(നോവൽ).

[[ {{PAGENAME}}/പേന തുമ്പ്|പേന തുമ്പ്]]

[[ {{PAGENAME}}/പേന തുമ്പ്|പേന തുമ്പ്]]

വരി 178: വരി 144:

==വട്ടേനാടൻ നാടകപെരുമ==
==വട്ടേനാടൻ നാടകപെരുമ==

കളിക്കൂട്ടം നാടക സംഘം
കളിക്കൂട്ടം നാടക സംഘം
വരി 184: വരി 150:
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്....

വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....

വരി 190: വരി 155:

[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]

ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന സാമൂഹ്യശാസ്ത്ര അധ്യാപകനെ സംബന്ധിച്ച്.........

വട്ടേനാട് സ്‌കൂളിലെ ബ്രെയിൻ ലിപിയിൽ ക്ലാസെടുക്കുന്ന ഏക അധ്യാപകനാണ് അബ്ദുൽഖയ്യൂം ...സാമൂഹ്യശാസ്ത്ര അധ്യാപകൻ......ബ്രെയിൻ ലിപിയിലുള്ള പുസ്തകത്തിൽ കൈവിരൽ ഉപയോഗിച്ച് വായിച്ചെടുക്കുന്ന ഖയ്യൂം മാഷിന്റെ സാമൂഹ്യശാസ്ത്രക്ലാസിനെ കുട്ടികൾ വളരെ ആദരവോടെയാണ് നിശബ്ദരായി കേട്ടിരുന്ന് മനസ്സിലാക്കുന്നത്...അതോടപ്പം ചർച്ച നടത്തിയും കുട്ടികളുടെ പ്രിയങ്കരനായി മാറുകയാണ് വട്ടേനാട് സ്‌കൂളിലെ കാഴ്ചയില്ലാത്ത അധ്യാപകൻ.....കഠിനധ്വാനത്തിലൂടെ നേടിയെടുത്ത തന്റെ അധ്യാപക ജോലിയെ പകർത്ത് നൽകുവാനും മാതൃകയാക്കാനും ഖയ്യൂം മാഷ‍് കുട്ടികൾക്കിടയിൽ സമയം കണ്ടത്തുന്നു......അതോടപ്പം ബ്രെയിൻ ലിപിയെ കുറിച്ചുള്ള പുതു അറിവുകളും വട്ടേനാട് സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പരിചയപ്പെടുത്തുന്നതിനും മാഷിന്റെ സേവനം സ്‌കൂളിന് അഭിമാനമായാണ് മറ്റു അധ്യാപകർക്കിടയിലും രക്ഷിതാക്കൾക്കിടയിലും പി.ടി.എ ക്ക് ഇടയിലും കാണുന്നത്.....

{| class="wikitable"

| [[ചിത്രം:20002_314.jpg|200px]] || [[ചിത്രം:20002_358.jpg|200px]]

ഗതാഗത സൗകര്യം

ഗതാഗത സൗകര്യം

"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്