ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22076 (സംവാദം | സംഭാവനകൾ)
No edit summary
22076 (സംവാദം | സംഭാവനകൾ)
No edit summary
വരി 96: വരി 96:
* <b><font size="4" color="#191970">ശ്രീമതി.എ.ജെ.പുഷ്പം </font></b> - (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്)
* <b><font size="4" color="#191970">ശ്രീമതി.എ.ജെ.പുഷ്പം </font></b> - (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്)


* ശ്രീമതി.Dr.സി.ശാന്ത-(കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക)
* <b><font size="4" color="#191970">ശ്രീമതി.Dr.സി.ശാന്ത</font></b>-(കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക)
* ശ്രീമതി അഡ്വക്കേറ്റ് നന്ദിനി (എറണാകുളം)
* <b><font size="4" color="#191970">ശ്രീമതി അഡ്വക്കേറ്റ് നന്ദിനി</font></b> (എറണാകുളം)
* ശ്രീമതി ഡോ: ഗീത (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്)
* <b><font size="4" color="#191970">ശ്രീമതി ഡോ: ഗീത </font></b>(അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്)
* ശ്രീമതി ഡോ: ശ്രീദേവി (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ )
* <b><font size="4" color="#191970">ശ്രീമതി ഡോ: ശ്രീദേവി</font></b> (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ )


==വഴികാട്ടി==
==വഴികാട്ടി==

23:48, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
പ്രമാണം:22076 school1.gif
വിലാസം
പുറനാട്ടുകര

680551
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04872309819
ഇമെയിൽsrisaradaghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനന്ദ വി വി
പ്രധാന അദ്ധ്യാപകൻസുമ എൻ കെ
അവസാനം തിരുത്തിയത്
01-09-201822076
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ജലതരംഗങ്ങൾ കർമ്മത്തെ പ്രതിനിധാനം ചെയ്യന്നു. താമര ഭക്തിയേയും ഉദിച്ചുയരുന്ന സൂര്യൻ ജ്ഞാനത്തേയും ചുറ്റിക്കിടക്കുന്ന സർപ്പം യോഗയേയും കുണ്ഡലിനി ശക്തിയേയും സൂചിപ്പിക്കുന്നു. അരയന്നം പ്രതിനിധാനം ചെയ്യുന്നത് പരമാത്മൻ.


തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.സംസ്ക്രത ഭാഷയെ മുന് നിരയിലെക്കെതിക്കുന്ന പ്രമുഖ വിദ്യാലയമാണിത്.ഭാരതം അനുദിനം അധഃപതിക്കുന്നതിനു കാരണം സ്ത്രീകളിലടങ്ങിയിരിക്കുന്ന ശക്തി മനസ്സിലാക്കത്തതും അവർക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാത്തതുമാണ്.സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി കല്ക്കത്തയിലും ഈ കൊച്ചു കേരളത്തിലും ഉയർന്നു വന്ന പ്രസ്ഥാനമാണ് ശ്രീ ശാരദാമഠം. അതിലൂടെ ഒരു സ്ത്രീയ്ക്ക് ആവശ്യമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടി 1962- ൽ ശ്രീ ശാരദാ വിദ്യാലയം രൂപം കൊണ്ടു.കേവലം ദരിദ്രരരും സഹോദരിമാരുമായ കൊച്ചമ്മു, ഭാരതി എന്നീ രണ്ടു ഹരിജൻ വ്ദ്യാർത്ഥിനികളിൽ തുടങ്ങിയ വിദ്യാഭ്യാസ പരമ്പര ഇന്ന് വളർന്ന് പന്തലിച്ച് 1100-ലധികം വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ഒരു ഹയർ സെക്കന്ററി സ്കൂളായി. കേരളത്തിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നായിത്തീർന്നത് നമുക്കഭിമാനിക്കാവുന്നതും സ്വാമിജിയുടെ ആശയത്തിന് സാക്ഷാത്ക്കാരം വരുത്തിയതോർത്ത് നിർവൃതി അടയാവുന്നതുമാണ്. തികഞ്ഞ കാര്യക്ഷമതയോടും അർപ്പണ ബോധത്തോടുമുള്ള അധ്യാപികാനധ്യാപികാ സംഘം സ്കൂളിന്റെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതിന്റെ ഫലമായി ഈവിദ്യാലയത്തിലെ ഓരോ കുട്ടിയും ഒരു വീടിന്റെ മാത്രമല്ല നാടിന്റെ തന്നെയും അഭിമാനമായിത്തീരുന്നു.

മാനേജ്‌മെന്റ്

ശ്രീരാമകൃഷ്ണ ശാരദാ മിഷൻ-കല്കട്ടയാണു ഈ വിദ്യാലയതിന്റെ ഭരണം നടത്തുന്നത്.പ്രവ്രാജിക തപപ്രാണാ മാതാജി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി സുമ എൻ കെ യും , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സുനന്ദ വി വി യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1962-1980 പ്രവ്രാജിക മേധാപ്രാണാ മാതാജി
1980-1991 ശ്രീമതി.ടി.വി.പദ്മാവതി വാരസ്യാർ
1991-1994 ശ്രീമതി.വി.ലക്ഷ്മികുട്ടി
1994-1995 ശ്രീമതി.എം.പി.അമ്മുകുട്ടി
1995-2001 ശ്രീമതി.സി.വിജയലക്ഷ്മി
2001-2002 ശ്രീമതി.ടി.രാധ
2002-2003 ശ്രീമതി.കെ.സുഭദ്ര
2003-2006 ശ്രീമതി.കെ.എ.ആനന്ദവല്ലി
2006-2013 ശ്രീമതി.വി.എസ്.കൃഷ്ണകുമാരി
2013-2016 സി ജയശ്രീ
2016-2017 പി പി പ്രേമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി.എ.ജെ.പുഷ്പം - (ബഹു: എ.ഇ.ഒ-തൃശ്ശൂ൪ വെസ്റ്റ്ര്)
  • ശ്രീമതി.Dr.സി.ശാന്ത-(കോളേജ് അധ്യാപിക,.ആധ്യാത്മിക പ്രഭാഷക)
  • ശ്രീമതി അഡ്വക്കേറ്റ് നന്ദിനി (എറണാകുളം)
  • ശ്രീമതി ഡോ: ഗീത (അസിസ്റ്റന്റ് ഡയറക്ടർ, ഹെൽത്ത് എഡ്യുക്കേഷൻ ഡയറക്ടറേറ്റ്,ഹൈദരാബാദ്)
  • ശ്രീമതി ഡോ: ശ്രീദേവി (ഹെർബൽ ഇന്റർ നാഷണൽ ഉല്പന്നങ്ങളുടെ പ്രൊപ്രൈറ്റർ )

വഴികാട്ടി

{{#multimaps:10.55346559,76.15955472|zoom=15}}