"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:


== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ==
*മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പടിഞ്ഞാറ്റുമ്മുറിയുടെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
*മഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ വള്ളിക്കാപ്പറ്റയിൽനിന്ന് 4 കിലോമീറ്ററും, മലപ്പുറം -പെരിന്തൽമണ്ണ റോഡിലെ  കൂട്ടിലങ്ങാടിയിൽനിന്ന് മൂന്നു കിലോമീറ്ററും യാത്രചെയ്താൽ സ്കൂളിലെത്താം.
*മലപ്പുറം നഗരത്തിൽനിന്ന് ആറു കി.മീയും മഞ്ചേരി നഗരത്തിൽനിന്നു പത്തു കി.മീയും, പടിഞ്ഞാറ്റുമ്മുറി അങ്ങാടിയിൽനിന്ന് 300 മീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.


=='''ഗൂഗിൾ മാപ്പ്''' ==
=='''ഗൂഗിൾ മാപ്പ്''' ==