എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടർ ലാബ്

 

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെ സഹായത്തോടെ 8 കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.ഇപ്പോൾ 15 കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പുകളും പുറമെ 3 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.