എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/വാഹന സൗകര്യം
വാഹന സൗകര്യം


നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നു. ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ഇതിൽ ഒന്നാമത്തെ ബസ് പാറമ്മൽ,കടൂപ്പുറം എന്നീ ഭാഗങ്ങളിലേക്കും രണ്ടാം ബസ് മുട്ടിപ്പാലം,ചെക്ക്പോസ്റ്റ് ,ഇരുമ്പുഴി വഴി കവളപ്പാറ വരെയും അതിനുശേഷം കാരാട്ട്പറമ്പ്,പടിഞ്ഞാറെകുണ്ട് എന്നീ ഭാഗത്തേക്കുമാണ് പോകുന്നത്. ബസ് നമ്പർ 5 വായമ്പറമ്പ് ,പടിഞ്ഞാറേമണ്ണ, പാറടി, കക്കാട് എന്നീ ഭാഗങ്ങളിലേക്കും ബസ് നമ്പർ 6 കാഞ്ഞമണ്ണ വെള്ളില പൂഴികുന്ന് വഴിയും അതിനുശേഷം മഞ്ഞക്കുളത്തേക്കും പോകുന്നു.