എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പഠന ശേഷി നിർണ്ണയ ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

പഠന ശേഷി നിർണ്ണയ ക്യാമ്പ്

കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി എം.എ. എഫ്.എം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരിസ്റ്റ സെന്റർ ഫോർ റിഹാബിലിറ്റേഷൻ & സൈക്കോതെറാപി സെന്ററുമായി സഹകരിച്ചു ഫസ്ഫരി ക്യാമ്പസിൽ സൗജന്യ പഠന ശേഷി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അറുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു വിദഗ്ദരായ മനഃശാസ്ത്രജ്ഞരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു ചൈൽഡ് സൈക്കോളജിറ്റ് ശ്രീ അനൂപ്കെ. കെ, അശ്വതി കെ. പി, ഐശ്വര്യ കെ എം, ഫാരിസ, ശ്വേത സി കെ ക്യാമ്പിന് നേതൃത്വം നൽകി.