എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി
കേരളത്തിനകത്തും പുറത്തുമുള്ള അനാഥരും അഗതികളുമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവും, മതപരവുമായ വിദ്യാഭ്യാസം നൽകി വളർത്തിയെടുത്ത പടിഞ്ഞാറ്റുംമുറി എം.എ.എഫ്.എം ഓർഫനേജിന് കീഴിൽ സ്ഥാപിക്കപ്പെട്ട, മലപ്പുറം ജില്ലയുടെ വിഹായസ്സിൽ ഒരു നക്ഷത്രം കണക്കെ തിളങ്ങി നിൽക്കുന്ന മഹോന്നത സ്ഥാപനമാണ് ഫസ്‌ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ പടിഞ്ഞാറ്റുംമുറി.
എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി | |
---|---|
വിലാസം | |
പടിഞ്ഞാറ്റുമ്മുറി പടിഞ്ഞാറ്റുമ്മുറി .പി.ഒ, , പടിഞ്ഞാറ്റുമ്മുറി 676 506 , മലപ്പുറം ജില്ല | |
സ്ഥാപിതം | 07 - ജുലായ് - 1997 |
വിവരങ്ങൾ | |
ഫോൺ | 04933-241 422 |
ഇമെയിൽ | fazfarihss@gmail.com |
വെബ്‍സൈറ്റ് | |
കോഡുകൾ | |
സ്കൂൾ കോഡ് | 18103 ([https://sametham.kite.kerala.gov.in/18103 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദ് ബഷീറുദ്ദീൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മ നാടായ പടിഞ്ഞാറ്റുംമുറിയിൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻമാർ തീരുമാനിച്ചു. പ്രഥമ സ്ഥാപനമെന്ന നിലയിൽ 1975 ൽ അനാഥ മക്കളുടെ ഉയർച്ചക്കായി മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി മെമ്മോറിയൽ ഓർഫനേജ് (MAFM ORPHANAGE) സ്ഥാപിതമായി. ഇതിൽ നേതൃത്വപരമായ പങ്കുുവഹിച്ചത് അദ്ദേഹത്തിന്റെ പുത്രൻ ജഃ മുഹമ്മദ് സാലിം മൗലവിയായിരുന്നു. യത്തീംഖാനയുടെ സ്ഥാപക ജമറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.തുടർന്ന് അനാഥ ശാലക്ക് കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദയം ചെയ്‌തു. 2008 ൽ ഇഹലോകവാസം വെടിയുന്നത് വരെ എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ സാലിം മൗലവിയായിരുന്നു.
പടിഞ്ഞാറ്റുമുറി
ചരിത്രമുറങ്ങുന്ന
നേട്ടങ്ങൾ
--
സൗകര്യങ്ങൾ
ലൈബ്രറി
സയൻസ് ലാബ് ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
വർക്ക് എക്സ്പീരിയൻസ് ഹാൾ.
വിശാലമായ ഐ.ടി ലാബ്.
സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
സ്കൂൾ ബസ് സൗകര്യം.
കംപ്യൂട്ടർ ലാബ്(ഹൈസ്കൂൾ വിഭാഗം)
കംപ്യൂട്ടർ ലാബ് &മിനി സ്മാർട്ട് റൂം (യു.പി വിഭാഗം)
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ജെ. ആർ. സി
മൾട്ടിമീഡിയ സൗകര്യങ്ങൾ
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മറ്റു പ്രവർത്തനങ്ങൾ
പച്ചക്കറിത്തോട്ടം
ഇൻഫർമേഷൻ ടെക്നോളജി വിഭാഗം
സ്മാർട്ട് ക്ളാസ്സ് റൂം
മികച്ച സ്മാർട്ട് ക്ളാസ്സ് റൂം എന്നു വിശേഷിപ്പിക്കാവുവന്നതാണ് കോട്ടൂർ എ. കെ. എം ഹൈസ്ക്കൂളിലേത്. 100 വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികൾക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങൾ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടർ, ഡിവിഡി പ്ളയർ, എൽ സി. ഡി പ്രൊജക്ടർ, മൈക്ക്, ഡിജിററൽ ശബ്ദ സംവിധാനം, ഇന്റർനെററ് എന്നിവ സ്മാർട്ട് ക്ളാസ്സ് റൂമിൽ സജ്ജീകരീച്ചിട്ടുണ്ട്. 12 x8 അടി സ്ക്രീനിൽ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ കാണാവുന്ന എൽ സി. ഡി പ്രൊജക്ടർ, മികച്ച ഇന്റീരിയർ എന്നിവ കോട്ടൂർ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാർട്ട് ക്ളാസ്സ് റൂം കൂടുതൽ മനോഹരമാക്കുന്നു.
സ്ക്കൂൾ വെബ് സൈററ്.
വിദ്യാരംഗം കലാവേദി==
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
ഗൂഗിൾ മാപ്പ്
{{#Multimaps: 10.98691, 76.032064 | width=600px | zoom=14 }}