FOHSS Padinhattummuri
25 ഫെബ്രുവരി 2025 ചേർന്നു
- Schoolwikihelpdesk (സംവാദം) 09:35, 8 മാർച്ച് 2025 (IST)
Schoolwikihelpdesk (സംവാദം) 15:24, 16 ഫെബ്രുവരി 2026 (IST)
| ഉപയോക്താവിന്റെ വിവരങ്ങൾ ചേർക്കുക പ്രിയ സുഹൃത്തേ, താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്. അല്ലാത്തപക്ഷം, ഇതൊരു സ്പാം ആണെന്ന് കരുതി Block ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
|
- Schoolwikihelpdesk (സംവാദം) 09:35, 8 മാർച്ച് 2025 (IST)
|
പ്രിയ സുഹൃത്തേ, താങ്കൾ സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങളുടെ ഫയൽനാമം കൃത്യമല്ല. ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം, ഇംഗ്ലീഷിൽത്തന്നെയാവണം. ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും നീക്കം ചെയ്യപ്പെടും. ഏത് വിദ്യാലയമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ, മറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ SchoolwikiHelpDesk ഫയൽനാമം കൃത്യമാക്കി നിലനിർത്തും. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്. ഇനിമുതൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുവാൻ അഭ്യർത്ഥിക്കുന്നു. -- Schoolwikihelpdesk |
Schoolwikihelpdesk (സംവാദം) 15:24, 16 ഫെബ്രുവരി 2026 (IST)