4,362
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 66: | വരി 66: | ||
തൊണ്ടർനാട്ടിലെ അനേകം വിദ്യാകാംക്ഷികളുടെ സ്വപ്നവും ആഗ്രഹവും സഫലീകരിച്ചുകൊണ്ട് 1979-ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. വയനാട് മുസ്ലിം ഓർഫനേജിന് അനുവദിച്ച സ്കൂൾ പിൽക്കാലത്ത് എം.റ്റി. ഡി. എം. എച്ച്. എസ്. തൊണ്ടർനാട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു. | തൊണ്ടർനാട്ടിലെ അനേകം വിദ്യാകാംക്ഷികളുടെ സ്വപ്നവും ആഗ്രഹവും സഫലീകരിച്ചുകൊണ്ട് 1979-ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. വയനാട് മുസ്ലിം ഓർഫനേജിന് അനുവദിച്ച സ്കൂൾ പിൽക്കാലത്ത് എം.റ്റി. ഡി. എം. എച്ച്. എസ്. തൊണ്ടർനാട് എന്ന നിലയിൽ പ്രവർത്തിച്ചുവരുന്നു. | ||
1982-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരിരുന്ന മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ആത്മീയ നേതൃത്വത്തിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ പത്തനാപുരം മൗണ്ട് താബോർ ദയറയ്ക്ക് കൈമാറിയതോടെ വിദ്യാലയം മാർത്തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയൽ ഹൈസ്കൂൾ തൊണ്ടർനാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. | 1982-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരിരുന്ന മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ആത്മീയ നേതൃത്വത്തിന്റെ കീഴിലുള്ള കൊല്ലം ജില്ലയിലെ പത്തനാപുരം മൗണ്ട് താബോർ ദയറയ്ക്ക് കൈമാറിയതോടെ വിദ്യാലയം മാർത്തോമ്മാ ദീവന്നാസ്യോസ് മെമ്മോറിയൽ ഹൈസ്കൂൾ തൊണ്ടർനാട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == |
തിരുത്തലുകൾ