എംടിഡിഎംഎച്ച് തൊണ്ടർനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. വിദ്യാലയത്തിലെ സോഷ്യൽ സയൻസ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് കൺവീനർ സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ ബിന്ദുമോൾ പത്രോസ് ആണ് , ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.