എംടിഡിഎംഎച്ച് തൊണ്ടർനാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സേവന മനോഭാവം ആരോഗ്യ പരിപാലനം, പൊതുജനാരോഗ്യ സംരക്ഷണം, റോഡ് നിയമങ്ങൾ പാലിക്കൽ മുതലായ ലക്ഷ്യങ്ങൾ മുൻ നിർത്തി നടന്നു പോരുന്ന ഒരു സേവന സംഘടനയായ JRC യുടെ മികച്ച രീതിയിൽ ഉള്ള ഒരു യൂണിറ്റ് MTDMHS സ്കൂളിൽ പ്രവർത്തിച്ചു പോരുന്നു. 35 കുട്ടികൾ ഉള്ള യൂണിറ്റ് സ്കൂളിൽ വിവിധ മേഖലയിൽ സ്തുത്യയർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കോവിഡ് കാലത്തെ മാസ്ക് നിർമാണം, പറവകൾക്കൊരു തണ്ണീർകുടം, പരിസ്ഥിതി ദിനം എന്നിവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.