എംടിഡിഎംഎച്ച് തൊണ്ടർനാട്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ വ്യത്യസ്ഥമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനയാത്രകൾ ടുറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു . നിരവധി പഠന യാത്രകൾ, പ്രകൃതി പഠനയാത്രകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. നാടിന്റെ സ്പന്ദനം അറിയാൻ ഇത്തരം ചെറിയ യാത്രകൾ കുട്ടികളെ സഹായിക്കുന്നു. അത് അവരുടെ മാനസികവും ശാരീകവുമായ ആരോഗ്യത്തിന് സഹായകമാകുന്നു. ശ്രീ സൂരജ് എസ് ആണ് ടുറിസം ക്ലബ് കൺവീനർ