"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:


== ലിറ്റിൽ കൈറ്റ്സ്==
== ലിറ്റിൽ കൈറ്റ്സ്==
സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി  " ലിറ്റിൽ കൈറ്റ്സ്  "  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,  റോബോട്ടിക്‌സ് ,  ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.  "  ലിറ്റിൽ കൈറ്റ്സ്  "  റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,  2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.   ഇവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോഴ‍ും പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.
സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി  " ലിറ്റിൽ കൈറ്റ്സ്  "  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,  റോബോട്ടിക്‌സ് ,  ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.  "  ലിറ്റിൽ കൈറ്റ്സ്  "  റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,  2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.വിനീത വി എസ്,രാജി പി വി  എന്നിവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോൾ പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.


==സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്==
==സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്==
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927448" എന്ന താളിൽനിന്ന് ശേഖരിച്ചത്