"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 57: വരി 57:
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ദേശീയ പാതയിൽ അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള  മേൽപാലത്തിന്റെ താഴെ കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ ഈ ഏക സർക്കാർ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക്  കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പരയാനുണ്ട്.'''       
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''ആലപ്പുഴ ജില്ലയിൽ,അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ വടക്കോട്ട് മാറിയുളള  മേൽപാലത്തിന്റെ താഴെ ദേശീയ പാതയോരത്ത് കിഴക്കുവശത്തായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ ഈ ഏക സർക്കാർ വിദ്യാലയത്തിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്.2011വരെ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുകയും ശേഷം നിരുപാധികം സർക്കാരിനു വിട്ടുകൊടുക്കുകയും ചെയ്ത ഈ പാഠശാലയ്ക്ക്  കാക്കാഴത്തെ "താമരഭാഗത്ത്" കുടുംബത്തിന്റെ നന്മയുടെ കഥ ഏറെ പരയാനുണ്ട്.'''       
== <big>'''ചരിത്രം'''</big> ==
== <big>'''ചരിത്രം'''</big> ==
'''കാ'''ക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത്  ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 ൽ രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ ആദ്യമായി ഇവിടെ തുടങ്ങി. അദ്ദേഹത്തി‍ന്റെ നാമവുമായി ബന്ധപ്പെട്ടാണ്  എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തി‍ന്റെ മരണശേഷം ബന്ധുവായ  ശ്രീ . കുഞ്ചുകുറുപ്പ് തന്റെ  മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ്  ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തുകയും ചെയ്തു. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു.          [[ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക]]  

400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761698" എന്ന താളിൽനിന്ന് ശേഖരിച്ചത്