ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2011 വരെ സിംഗിൾ മാനേജ്മെന്റ് സ്കൂളായിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഗവർമെന്റ് സ്കൂളാണ്. ഒരു രൂപ പോലും വാങ്ങാതെ സർക്കാരിന് വിട്ട് കൊടുത്ത ഈ സ്കൂളിൽ ഇപ്പോൾ 8,9,10,ക്ലാസ്സുകളിൽ ആയി 719 കുട്ടികൾ പഠിക്കുന്നുണ്ട്.32 ജീവനക്കാരും ഉണ്ട്. രണ്ടു തരം ജീവനക്കാർ ആണ് ഇവിടെയുള്ളത്. Aided സ്കൂൾ ആയിരുന്നപ്പോൾ ഉള്ള ജീവനക്കാരും അതിനു ശേഷം സ്ഥലം മാറിയോ psc മുഖേനയോ വന്ന ജീവനക്കാരും.നല്ല അക്കാഡമിക് നിലവാരം പുലർത്തുന്ന ഈ സ്കൂളിൽ എല്ലാ വർഷവും കുട്ടികളുടെ എണ്ണം വർധിക്കാറുണ്ട്.2021 ൽ 72 Full Aplus വിജയം ഉണ്ടായി.90 വർഷം പഴക്കമുള്ള കെട്ടിടങ്ങളുടെ പഴമയൊന്നും അധ്യായനത്തെ ബാധിച്ചിട്ടില്ല.മൂന്നു കോടി രൂപ ചെലവിൽ 12 ക്ലാസ്സ് മുറികളുള്ള ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാവുന്നു.
.