ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ/അംഗീകാരങ്ങൾ

SSLC പരീക്ഷക്ക് ഓരോ വർഷവും തിളക്കമാർന്ന വിജയം നേടിക്കൊണ്ടിരിക്കുന്നു.2021 ലെ SSLC പരീക്ഷക്ക് 68 ഫുൽ എ പ്ലസ്സ് നേടിയുരുന്നു.സ്ക്കൂൾ കലോത്സവം,അറബി കലോത്സവം എന്നിവയിൽ സബ്ജില്ല,ജില്ലാ കലോത്സവങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്.2010 ൽ ഏറ്റവും നല്ല പി ടി എ ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.

SSLC പരീക്ഷക്ക് ഫുൽ എ പ്ലസ്സ് നേടിയ ഏതാനും കുട്ടികളുടെ ഫോട്ടോകൾ