ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് എന്ന മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വത്തിന് ശേഷം 2021 നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നു.അണപൊട്ടിയ വെള്ളം പോലെയായിരുന്നു കുട്ടികളുടെ തിരിച്ചു വരവ്.