ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് അധ്യാപിക ശ്രീമതി രേഖയുടെ നേതൃത്വത്തിലാണ് പരിസ്ഥിതി ക്ലബ്ബ് പ്രവർത്തുക്കുന്നത്. സ്ക്കൂൾ പരിസരത്തുള്ള പൂന്തോട്ടങ്ങളുടെ പരിപാലനം പരിസ്ഥിതി ക്ലബ്ബിന്റെ ഉത്തരവാദിത്വത്തിലാണ്.ശുചീകരണ പ്രവർത്തനങ്ങളും ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നുണ്ട്.പരിസ്ഥിതി പരിപാലന സെമിനാറുകളും ക്വിസ്സുകളും നടത്തി വരുന്നു.ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളും മറ്റും ക്ലബ്ബിന്റെ നേതൃത്വത്തിൽ ശേഖരിച്ചു വെക്കുന്നുണ്ട്.