"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 114: വരി 114:
<p style="text-align:justify"> പൊതുസമൂഹം ഒരു വിദ്യാലയത്തെ പൊതുവെ മികച്ചതായി വിലയിരുത്തുന്നത് ആ വിദ്യാലയത്തിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ നോക്കി മാത്രമല്ല എസ്.എസ്.എൽ.സി,ഹയർ സെക്കന്ററി പൊതു പരീക്ഷാ വിജയത്തെ അടിസ്ഥാനമാക്കിക്കൂടിയാണ്.കഴിഞ്ഞ കുറെ വർഷങ്ങളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർസെക്കന്ററി സ്കൂൾ മികച്ച വിജയശതമാനമാണ് നിലനിർത്തിപ്പോരുന്നത്.അതിനു കാരണം വിദ്യാർത്ഥി -അദ്ധ്യാപക-രക്ഷാകർതൃസമിതിയുടെ കൂട്ടായ ശ്രമമാണ്.എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസ്സുകളും പരിഹാര ബോധനപ്രവർത്തനങ്ങളും പത്താം ക്ലാസ്സിനായി നടത്തുന്നു.കൂടാതെ ശനിയാഴ്ചകളിൽ ടൈംടേബിൾ പ്രകാരം ഓരോ വിഷയത്തിനും പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു.വിദ്യാർത്ഥികളുടെ വിജയം ലക്ഷ്യമാക്കി നിരന്തരമായി പ്രവർത്തിക്കാൻ സ്വമനസ്സാലെ തയ്യാറുള്ള അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.ഇതാണ് വിജയശതമാനം നിലനിർത്താൻ സഹായിക്കുന്നത്.''''''വിവരങ്ങൾക്ക് തലക്കെട്ടിൽ ക്ലിക്ക് ചെയ്യുക</p>

== '''വാർത്തകളിലൂടെ''' ==
== '''വാർത്തകളിലൂടെ'''[[{{PAGENAME}}/വാർത്തകളിലൂടെ|'''സ്കൂൾ പ്രവർത്തനങ്ങൾ വാർത്തകളിലൂടെ''']] ==
<p style="text-align:justify">കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.സ്കൂളിലെ പഠന പഠ്യേതര പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.അവ പത്ര-മാധ്യമ വാർത്തകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം</p>വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക [[{{PAGENAME}}/വാർത്തകളിലൂടെ|'''സ്കൂൾ പ്രവർത്തനങ്ങൾ വാർത്തകളിലൂടെ''']]

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777864" എന്ന താളിൽനിന്ന് ശേഖരിച്ചത്