"ജി.എച്.എസ്.എസ് ചാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 74: | വരി 74: | ||
ബഹു.തൃത്താല എം.എൽ .എ യായിരുന്ന ശ്രീ വി.ടി ബൽറാമിന്റെ ഫണ്ട് ഉപയോഗിച്ച് ഹയർസെക്കന്ററി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും ഹൈസ്കൂളിലെ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 3കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് റൂമുകളുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കായതോടുകൂടി അന്താരാഷ്ട്ര നിലവാരത്തൽ പഠിക്കുവാൻ ചാലിശ്ശേരിയിലെ കുട്ടികൾക്കും അവസരം ലഭ്യമായിരിക്കുകയാണ്. 2000 മുതൽ കുട്ടികളുടെ എണ്ണത്തിലും പത്താം ക്ലാസ് പ്ളസ്‍ടു വിജയശതമാനത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ തുടർച്ചയായി 100 ശതമാനം വിജയമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്. 95 ശതമാനത്തിന് മുകളിൽ വിജയശതമാനമുള്ള ഹയർസെക്കന്ററി വിഭാഗവും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 2100 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ ഏകദേശം 800 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നിരവധി അധ്യാപക അനധ്യാപക തസ്തികളാണ് സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുകാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ബഹു.തൃത്താല എം.എൽ .എ യായിരുന്ന ശ്രീ വി.ടി ബൽറാമിന്റെ ഫണ്ട് ഉപയോഗിച്ച് ഹയർസെക്കന്ററി ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും ഹൈസ്കൂളിലെ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അനുവദിച്ച 3കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് റൂമുകളുടെ നിർമാണം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക്കായതോടുകൂടി അന്താരാഷ്ട്ര നിലവാരത്തൽ പഠിക്കുവാൻ ചാലിശ്ശേരിയിലെ കുട്ടികൾക്കും അവസരം ലഭ്യമായിരിക്കുകയാണ്. 2000 മുതൽ കുട്ടികളുടെ എണ്ണത്തിലും പത്താം ക്ലാസ് പ്ളസ്‍ടു വിജയശതമാനത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ തുടർച്ചയായി 100 ശതമാനം വിജയമാണ് ഹൈസ്കൂൾ വിഭാഗത്തിലുള്ളത്. 95 ശതമാനത്തിന് മുകളിൽ വിജയശതമാനമുള്ള ഹയർസെക്കന്ററി വിഭാഗവും അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. പാഠ്യേതരപ്രവർത്തനങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചു വരുന്നു. യു.പി, ഹൈസ്കൂൾ തലങ്ങളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിലായി ഏകദേശം 2100 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ ഏകദേശം 800 കുട്ടികളും പഠിക്കുന്നുണ്ട്. ഏറെ സവിശേഷതകളുള്ള ഈ വിദ്യാലയത്തിൽ യു.പി, ഹൈസ്കൂൾ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ നിരവധി അധ്യാപക അനധ്യാപക തസ്തികളാണ് സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെയുള്ള ഈ വിദ്യാലയത്തെ നാട്ടുകാരും രക്ഷിതാക്കളും വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത് .<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||