ജി.എച്.എസ്.എസ് ചാലിശ്ശേരി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്കുവേണ്ടി അവരുടെ കഴിവുകളെ വർദ്ധിപ്പിക്കാനായി ആർട്സ്  ക്ലബ് നിരവധി  പരിപാടികൾ  എല്ലാ വർഷവും നടത്താറുണ്ട്.

ഈ അക്കാദമിക് വർഷത്തിൽ അനേകം മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സംഘടിപ്പിച്ചു.

സെപ്റ്റംബർ 5 ന് ഡോക്ടർ എസ്സ് രാധാകൃഷ്ണൻ്റെ പോർട്രൈറ്റ് രചന, ഒക്ടോബർ 2 ന് ഗാന്ധിജയന്തി, രജാരവിവർമ്മ സ്മൃതി ദിനത്തോട് അനുബന്ധിച്ച് ഗാന്ധിജിയുടെ വചനങ്ങൾ ഉൾപ്പെട്ട പോസ്റ്റർ രചനയും,രജാരവിവർമ്മയുടെ പോർട്രൈറ്റ് രചനയും സംഘടിപ്പിച്ചു.ഒക്ടോബർ 5 ന് വന്യീവി വാരാഘോഷം ജലച്ചായാ ചിതരചനാ മത്സരത്തിൽ പങ്കെടുപ്പിച്ചു,ആസാദിക്കാ അമൃത് മഹോത്സവം, ഊർജ്ജ മന്ത്രാലയം നടത്തിയ പെയിൻ്റിങ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ബാഗ് നിർമ്മാണം, വിത്ത് പേന നിർമ്മാണം , പൂക്കൾ, ബൊക്കെ നിർമ്മാണം എന്നിവയും സംഘടിപ്പിക്കാറുണ്ട്.