ജി.എച്.എസ്.എസ് ചാലിശ്ശേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്


ഭാരത സർക്കാറിന്റെ മേൽനോട്ടത്തിൽ 1969ൽ ആരംഭിച്ച ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികളുടേയും യുവജനങ്ങളുടെയും ഇടയിൽ സമുഹത്തിനോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്തൽ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്

നോട്ട് മീ ബട്ട് യു എന്നതാണ് എൻ എസ് എസിന്റെ ആപ്തവാക്യം എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ് ദിനമായി ആചരിക്കുന്നത്