ജി.എച്.എസ്.എസ് ചാലിശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
20001 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 20001
യൂണിറ്റ് നമ്പർ LK/2018/20001
അധ്യയനവർഷം 2019-2022
അംഗങ്ങളുടെ എണ്ണം 36
വിദ്യാഭ്യാസ ജില്ല ഒറ്റപാലം
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല തൃത്താല
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സന്തോഷ് ബാലകൃഷ്ണൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സ്മിത എം
28/ 11/ 2023 ന് RAJEEV
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് 2020 - 2023

സ്കൂൾ തല ഏകദിന ക്യാമ്പ്

LK 2020-2023 അധ്യയന വർഷത്തിലെ ഏകദിന ക്യാമ്പ് പ്രധാനാധ്യാപിക ശ്രീമതി. ദേവിക ടി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ അധ്യാപകനായ ശ്രീ ചന്ദ്രൻ മാസ്റ്റർ, School SITC ശ്രീ ബിജേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ LK Trainers ആയ ശ്രീ. സന്തോഷ് മാസ്റ്റർ, ശ്രീമതി. സ്മിത ടീച്ചർ, ശ്രീമതി. സിത്താര ടീച്ചർ തുടങ്ങിയവർ   ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലാബ് അസിസ്റ്റന്റ്

ശ്രീമതി ബിന്ദു കുട്ടികളൾക്ക്  ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്തു.

Graphics & Animation, Scratch Programming, mobile app നിർമ്മാണം തുടങ്ങി സോഫ്റ്റു വയറുകൾ പരിചയപ്പെടുത്തി. മികവാർന്ന പ്രകടനം കാഴച വെച്ച 8 കുട്ടികളെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു. പ്രസ്തുത ചടങ്ങിൽ LK Master ശ്രീ സന്തോഷ് സ്വാഗതവും LK Mistress ശ്രീമതി സ്മിത നന്ദിയും പറഞ്ഞു.

ഡിജിറ്റൽ മാഗസിൻ 2019‍‍

ഡിജിറ്റൽ മാഗസിൻ 2020


LK camp 2020-2023




ലിറ്റിൽ കൈറ്റ്സ ബോർഡ്

റജി. നമ്പർ , LK/2018/20001
ലിറ്റിൽ കൈറ്റ്സ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹു. എം, ടി. ശ്രീ രാജീവ് സാറിന്റെ നേതൃത്ത്വത്തിൽ ശ്രീമതി. ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു.