ജി.എച്.എസ്.എസ് ചാലിശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>
ഇന്ന് ഇ-വായനയുടെ കാലമാണ് ലോകത്തെവിടെയിരുന്നും വായിക്കാൻ സാധിക്കുന്നു, അറിവുകൾ സൂക്ഷിച്ചു വെയ്ക്കാനും ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയിൽ അഭിമാനിക്കുമ്പോൾ നമുക്ക് അന്യമായിപോകുന്ന വായനശാല സംസ്കാരത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ”വായനയാണ്‌ ഒരുവനെ പൂർണനാക്കുന്നത്‌” എന്ന ബേക്കണിന്റെ വാക്കുകൾ ഈ അവസരത്തിൽ പ്രാധാന്യം ഏറുന്നു. വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടു കൂടിയുള്ളതാണ് ഈ ഗ്രന്ഥശാലാ