ജി.എച്.എസ്.എസ് ചാലിശ്ശേരി/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രമനമ്പർ പേര് തസ്‍തിക
1. ശ്രീ മ‍ുര‍ുകദോസ് പ്രിൻസിപ്പാൾ

ജീവിതോത്സവം- 2025

ജീവിതോത്സവം- 2025 ന്റെ ഭാഗമായി പുറത്തിറക്കിയ ലഹരി വിരുദ്ധ സംഗീത നൃത്താവിഷ്ക്കാരം 'തുടി ' യുടെ ഗാനത്തെ ആസ്പദമാക്കി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ  26 ന് GHSS ചാലിശ്ശേരി NSS യൂണിറ്റ് ഒരുക്കിയ സ്വാതന്ത്ര നൃത്താവിഷ്ക്കാരം