"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=203
|ആൺകുട്ടികളുടെ എണ്ണം 1-10=213
|പെൺകുട്ടികളുടെ എണ്ണം 1-10=128
|പെൺകുട്ടികളുടെ എണ്ണം 1-10=124
|വിദ്യാർത്ഥികളുടെ എണ്ണം 1-10=331
|വിദ്യാർത്ഥികളുടെ എണ്ണം 1-10=337
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105

15:29, 21 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം
വിലാസം
അയർക്കുന്നം

അയർക്കുന്നം പി.ഒ.
,
686564
,
കോട്ടയം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽstsebastianshs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്31043 (സമേതം)
എച്ച് എസ് എസ് കോഡ്05136
യുഡൈസ് കോഡ്32100300214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ124
ആകെ വിദ്യാർത്ഥികൾ337
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ115
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ220
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.ഡൊമനിക് ജോസഫ്
പ്രധാന അദ്ധ്യാപികശ്രീമതി ഷൈനി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്സിബി സെബാസ്റ്റ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ജയിൻ ഷാജി
അവസാനം തിരുത്തിയത്
21-06-202231043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അയർക്കുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. നരിവേലി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളീയുടെ മേൽ നോട്ടത്തിൽ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ:ജോസഫ് പെരുന്തോട്ടം പിതാവും,കോർപ്പറേറ്റ് മാനേജർ റവ:ഫാ: മനോജ് കറുകയിലും, ലോക്കൽ മാനേജർ റവ.ഫാ. ആൻറണി കിഴക്കേവീട്ടിലുമാണ്.

ചരിത്രം

അയർക്കുന്നം പള്ളീക്ക് ഒരു എൽ.പി.സ്ക്കൂൾ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാൻ ബുദ്ധീമുട്ടുവന്നപ്പോൾ,പള്ളീക്ക് സ്ക്കൂൾ സർക്കാരീനെ ഏൽപ്പിക്കേണ്ടതായി വന്നു.കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. തുടർന്ന് വായിക്കൂ

ദർശനം

വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വളർത്തി സത്സ്വഭാവവും ആത്മവിശ്വാസവുമുള്ള ഉത്തമപൗരൻമാരെ രാഷ്ട്രത്തിനും സമൂഹത്തിനും പ്രദാനം ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവരെ പരിശീലിപ്പിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയർന്നു.

തുടർന്ന് വായിക്കുക

നേട്ടങ്ങൾ

2019 നേട്ടങ്ങൾ

2020 നേട്ടങ്ങൾ

2021നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഇൻസ്പയർ അവാർഡ് ജേതാക്കൾ

1.അമൽ ദേവാനന്ദ് (2014)
2. നിഥിൻ സന്തോഷ്(2015)
3.അശ്വിനി വിവി(2016)
4.ജോസ് മാത്യു(2016)

സ്കൂളിൻറെ പ്രധാനാധ്യാപകർ

മുൻ സാരഥികൾ
ക്രമനമ്പർ പേര് വർഷം
1 ശ്രീ എം ഒ ഔസേപ്പ് 1960-69
2 ശ്രീ പി ജെ സെബാസ്റ്റ്യൻസ് 1969-70
3 ശ്രീ എം ജെ കുര്യാക്കോസ് 1970-72
4 ശ്രീ വി എം തോമസ് 1972-84
5 ശ്രീ എം വി കുര്യാക്കോസ് 1984-86
6 ശ്രീ വി എം തോമസ് 1986-89
7 ശ്രീ കെ എസ് യോഹന്നാൻ 1989-91
8 ശ്രീ എം എ മാത്യു 1991-94
9 ശ്രീമതി കുഞ്ഞൂഞ്ഞമ്മ എബ്രഹാം 1994-99
10 ശ്രീ കെ ഒ തോമസ് 1999-2000
11 ശ്രീ എ റ്റി ചെറിയാൻ 2000-03
12 ശ്രീമതി റോസമ്മ തോമസ് 2003-06
13 സിസ്റ്റർ ജെട്രൂഡ് വയലെറ്റ് റ്റി ചിയഴൻ 2006-08
14 ശ്രീ തോമസ് ജേക്കബ് 2008-11
15 ശ്രീമതി ലിസി തോമസ് 2011-14
16 ശ്രീ ജോഷി ഇ കെ 2014-16
17 ശ്രീ മാത്യു ജോസഫ് 2016-19
18 ശ്രീ സുനിൽ പി ജേക്കബ് 2019-21
19 ശ്രീമതി ഷൈനി കുര്യാക്കോസ് 2021-
സ്കൂൾ പ്രിൻസിപ്പൽ
ക്രമനമ്പർ പേര് വർഷം
1 ഡോ. ഡൊമിനിക് ജോസഫ് 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ.ഡോൺ കെ.ജോസ്-ഐ.പി.എസ്.(രാജസ്ഥാൻ) ഈ സ്കൂളിലേ പൂർവവിദ്യാർത്ഥി ആണ്. അദ്ദേഹം ഇപ്പോൾ രാജസ്ഥാനിൽ ഐ.പി.എസ്. ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.

2. ഡോ. ഷോളി ക്ലെയർ ജോർജ് (പ്രൊഫസർ സെന്റ് മേരീസ് കോളേജ് മണർകാട്)സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.

3.Shaji C M( M. A.,B.Ed),Choorapuzhayil,Kongandoor P O


4. ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപള്ളി സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ക്യാപ്റ്റൻ.

പത്രവാർത്തകളിലൂടെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • KOTTAYAM നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി MANARKADU - KIDANGOOR റോഡിൽ AYARKUNNAM BUS STANDൽ നിന്നും 1 KM വടക്ക് സെൻ്റ്സെബാസ്റ്റ്യൻസ് പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നു
  • ST,SEBASTIANS CHURCH AYARKUNNAM ന്ന് 0.20 കി.മി. അകലം

{{#multimaps: 9.64383,76.608103|zoom=18}}


അവലംബം

സ്ഫിതി(1960-2010)- സുവർണ ജൂബിലി സ്മരണിക.

https://ml.wikipedia.org › wiki അയർക്കുന്നം ഗ്രാമപഞ്ചായത്ത് - വിക്കിപീഡിയ