സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/സ്കൂൾ കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

"ഹായ് സകൂൾ കുട്ടിക്കൂട്ടം" 10-03-2017 10 am ന് ആരംഭിച്ചു. 18 കുട്ടികൾ പങ്കെടുത്തു. PTA President ശ്രീ. ജെ.സി. തറയിൽ ഉദ്ഘാടനം നിർവഹിച്ചു.MPTA President ഷീബ റജി, PTA Vice President റ്റോമി വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു.H.Mമാത്യു ജോസഫ്, JSITCജോസ് ലിറ്റ്സൺ, വിൻസ് കെ ജോർജ് , വസന്ത് കുര്യൻ എന്നീ അധ്യാപകരും സന്നിഹിതരായിരുന്നു. SITCബീന സി.സി പരിപാടികൾക്ക് നേതൃത്വം നൽകി.രണ്ടാം ഘട്ടം ജൂലൈ 24,25,26 തീയതികളിലായി 25കുട്ടികൾ പങ്കെടുത്തു.9 am-10am മുതൽ 3.45 pm-5.30pm വരെ സമയം.