• 2019മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ 100% വിജയം.5കുട്ടികൾക്ക് fullA+. 1കുട്ടിക്ക് 9A+.
  • സോഷ്യൽസയൻസ് മേളയിൽ സബ്ജില്ലയിൽ എച്ച്.എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ,ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനം.