സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എമ്പലീഷ് ഇംഗ്ലീഷ്
കുട്ടികളിൽ Spoken English , Computer Science, GK തുടങ്ങിയവയിൽ പ്രാവീണ്യം നേടുന്നതിനായി നമ്മുടെ School -ൽ നടത്തുന്ന ഒരു prgramme ആണ് Embellish Excellence Scheme . ശനിയാഴ്ചകളിൽ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഗൽഭരായ അധ്യാപകർ ക്ലാസ്സുകൾ നടത്തുന്നു.