സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

എൻഎസ്എസ് യൂണിറ്റ്

ശ്രീ ജോമോൻ ജോസഫ് സാറിന്റെ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന എൻഎസ്എസ് യൂണിറ്റ് വളരെ ശ്രദ്ധേയമായി ഒത്തിരി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി അവയിൽ പൊതിച്ചോർ വിതരണം, യോഗ ദിനാചരണം, മാലിന്യമുക്ത കേരളം, ഉൽപ്പന്ന നിർമ്മാണം, ഉപജീവനം പദ്ധതി ,അമൃത പ്രോഗ്രാം എന്നിവ എടുത്തു പറയേണ്ടതാണ്.
 26/ 12/ 23 മുതൽ 1/ 1/ 2024 വരെ നടന്ന സപ്തദിന ക്യാമ്പ് സമന്വയം കുട്ടികളിൽ ആവേശം ഉണർത്തി. ഏറെ ത്യാഗമനസ്സോടെയും അർപ്പണബോധത്തോടെയും തന്റെ പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്ന ജോമോൻ സാറിനെ വളരെ ആദരവോടെ ഈ അവസരത്തിൽ  സ്മരിക്കുന്നു.
NSS CAMP