സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

ENGLISH CLUB

               English Club conducts a variety of programs to enrich the creativity and language proficiency of students. Hello English was well received by the UP students where they could approach language learning in a different way. Online and offline sessions have been arranged for the students

           The present text books of High School section offer a great scope for creative learning and multifaceted skill development of the students. Club conducts competitions at regular intervals to keep Student active and refreshed..

SANSCRIT CLUB

ശ്രീമതി സോണി ടീച്ചറുടെ നേതൃത്വത്തിൽ യു പി ക്ലാസ്സിലെ കുട്ടികൾക്കായി സംസ്കൃത ക്ലബ് പ്രവർത്തിച്ചുവരുന്നു.

എല്ലാ വർഷവും സംസ്കൃതം എന്ന ഭാഷയുടെ മഹാത്മ്യം കുട്ടികളിൽ എത്തുന്നതിനായി വിവിധ പരിപാടികൾ നടത്തുന്നു.

ഈ വർഷവും സംസ്കൃത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രഭാഷണം ഗാനാലാപനം തുടങ്ങിയ പരിപാടികളോടെ സംസ്കൃതദിനം ആഘോഷിച്ചു.

Assembly