സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/2021നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 2021 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 15 കുട്ടികൾക്ക് fullA+ഉം കിട്ടുകയും ഒമ്പത് കുട്ടികൾക്ക് 9A+ഉം കിട്ടി.
  • 2021ലെ പ്ലസ് ടു പരീക്ഷയിൽ 9fullA+ ഉം അഞ്ചുപേർക്ക് അഞ്ച് എ പ്ലസും കിട്ടി. കുമാരി ആൽബി ബാബുവിന് (1200/1200) മുഴുവൻ മാർക്ക് ലഭിച്ചത് സ്കൂളിന് ഒരു ചരിത്രനേട്ടം ആയി.