നരിവേലി

Schoolwiki സംരംഭത്തിൽ നിന്ന്

ഇപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥലത്തിൻറെ കുന്നിൻമുകളിൽ നരബലി നടന്നത് ആയിട്ടാണ് പറയപ്പെടുന്നത്. അങ്ങനെ നരിവേലിക്കുന്ന് എന്ന പേര് വന്നു. കാലക്രമേണ അത് നരിവേലി ആയി മാറി.

"https://schoolwiki.in/index.php?title=നരിവേലി&oldid=1351061" എന്ന താളിൽനിന്ന് ശേഖരിച്ചത്