"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Schoolwiki award applicant}}
 
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|G.H.S.S.Karakunnu}}
{{prettyurl|G.H.S.S.Karakunnu}}
വരി 63: വരി 63:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ മലയോര താലൂക്കായ ഏറനാടിന്റെ അതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. ചരിത്ര ശേഷിപ്പുകളുടേയും ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥൈര്യതയുടെയും സാമൂതിരിയുടെ രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ തൃക്കലങ്ങോട് ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സംസ്കാര സമ്പന്നരായ ഗ്രാമീണ സാമൂഹിക സാമ്പത്തിക ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന കുട്ടികളാണ്  ഇവിടെ പഠിക്കുന്നത്.  

==<font color=blue>'''ചരിത്രം'''</font>==

മലപ്പുറം  ജില്ലയിലെ ഏറനാട് താലൂക്കിലെ കാരക്കുന്ന് വില്ലേജിൽ  മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്.  തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് എ. യു പി സ്കൂൾ കെട്ടിടം ഉപയോഗപ്പെടുത്തിയാണ് എട്ടാം ക്ലാസ് മാത്രമായി  പ്രവർത്തനം ആരംഭിച്ചത്. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട് </p>

3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1714350" എന്ന താളിൽനിന്ന് ശേഖരിച്ചത്