"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 224: വരി 224:
ആലപ്പുഴ ബോട്ട് ജെട്ടിയുടെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ ബോട്ട് ജെട്ടിയുടെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.


{{#multimaps:9.501930, 76.34140|zoom=18}}
{{#multimaps:9.500930, 76.34140|zoom=18}}


== പുറംകണ്ണികൾ==
== പുറംകണ്ണികൾ==

17:13, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
THERE IS NO RELIGION HIGHER THAN TRUTH
വിലാസം
കിടങ്ങാംപറമ്പ് വാർഡ്,

കിടങ്ങാംപറമ്പ് വാർഡ്,
,
ഹെഡ് പോസ്റ്റോഫീസ് പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം18 - 01 - 1905
വിവരങ്ങൾ
ഫോൺ0477 2254194
ഇമെയിൽ35003alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35003 (സമേതം)
യുഡൈസ് കോഡ്32110100343
വിക്കിഡാറ്റQ87477960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ497
അദ്ധ്യാപകർ26
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻ0
പ്രധാന അദ്ധ്യാപികജയശ്രീ ആർ
പി.ടി.എ. പ്രസിഡണ്ട്വിനേഷ്.പി.വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ.ആർ
അവസാനം തിരുത്തിയത്
05-02-2022Georgekuttypb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി.ജി.എച്ച.എസ്,.

മഴമുല്ല  കുടപിടിക്കുന്ന വിദ്യാലയം

ചരിത്രം

ആലപ്പുഴ നഗരത്തിന്റെ തിലകക്കുറിയായി വർത്തിക്കുന്ന 117  വര്ഷം പഴക്കമുള്ള സനാതന ധർമ്മ വിദ്യാശാല  ബാലിക വിദ്യാലയം .ആലപ്പുഴയുടെ വിദ്യാഭ്യാസ,സാംസ്കാരിക ,രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ  വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാലയമാണ്. കേരളത്തിന്റെ വിദ്യാഭ്യാസ ,സാംസ്കാരികരംഗങ്ങളിൽ പ്രസിദ്ധിയാര്ജിച്ച  പലരും  ഈ വിദ്യാലയത്തിന്റെ പൂർവ വിദ്യാർഥികളോ അധ്യാപകരോ ആണ്.ആലപ്പുഴയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ എന്നും ഒന്നാമതായി നിലകൊള്ളുന്നു ഈ സരസ്വതി വിദ്യാലയം...'ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ...

വിദ്യാലയ പ്രാ‍‍ർത്ഥനാ ഗീതം

സത്യം സനാതന ധർമ്മ പ്രശാന്തി

നിത്യവും ബാല ഹൃദയത്തിനേകി

ഉത്തമ ദീപശിഖയായി ലസിക്കും

വിശ്വ വിദ്യാലയ കേന്ദ്ര മേ വെൽക


ഭക്തി പ്രകാർഷരായ് ഈ ദീപനാളം

പിഞ്ചു കരങ്ങൾ കൊളുത്തി കൊളുത്തി

അജ്ഞാനമാകും തമസ്സിനെ മാറ്റി

വിജ്ഞാന ദീപ്തി ചൊരിയണേ ഈശ...


സഫലൻ ബലഹീനനേയഭ്യുദ്ധരിക്കാൻ

സഹജരിൽ മമത തൻ  സമത വിതയ്ക്കാൻ

മനതാരിൽ വാക്കിൽ പ്രവൃത്തിയിലെല്ലാം

പരമോപകാരിയാം ധർമ്മമേ വെൽക....


ഇളതാകും മനതാരിൽ ശിക്ഷണ ശക്തി

പ്രതി മാത്രം മെല്ലെ പകർന്നു പരത്തി

ഉലകെങ്ങും സുരഭില സൂനങ്ങളായി

പരിചിലീ സന്ദേശമുയരണേ ദേവാ.....

മങ്കൊമ്പ് രാഘവപ്പണിക്കർ

വിദ്യാലയ പ്രാർത്ഥനാ ഗീതം

(റിട്ട.ടീച്ചർ,സനാതന ധർമ്മ വിദ്യാശാല) (1950)

ശ്രീ മങ്കൊമ്പ് രാഘവപ്പണിക്കർ രചയിതാവ് വിദ്യാലയ പ്രാർത്ഥനാ ഗീതം 1945-75
വിദ്യാലയ പ്രാർത്ഥനാ ഗീത രചയിതാവ്

വിദ്യാലയ ഭരണ സമിതി

നം പേര് പദവി ചിത്രം
1 പ്രൊഫ.s.രാമാനന്ദ് മാനേജർ
SCHOOL MANAGER
2 ശ്രീമതി.R.ജയശ്രീ പ്രധാനാദ്ധ്യാപിക
SCHOOL HEADMISTRESS
3 ശ്രീ.വിനേഷ് p.v P.T.A പ്രസിഡൻറ്
4. ശ്രീ.K.V രാമചന്ദ്രൻ പോറ്റി സ്റ്റാഫ് സെക്രട്ടറി
STAFF SECRETARY
5 ശ്രീമതി ഷീബ മദർ പിറ്റിഎ പ്രസിഡൻ്റ്
6 ശ്രീ.ബിനീഷ് എസ് നാഥ് SITC
SCHOOL SITC
7 ശ്രീമതി M.R.മായ സീനിയർ അസിസ്റ്റൻറ്
PTA EXECUTIVE
8 ശ്രീമതി ഹേമ വിനേഷ് PTAഅംഗം
9 ശ്രീ വിനയൻ PTAഅംഗം
10 ശ്രീമതി ബിന്ദു PTAഅംഗം
11 ശ്രീമതി പ്രീത PTAഅംഗം
12 ശ്രീമതി K.V മായ അദ്ധ്യാപിക
13 ശ്രീമതി ശിജി ശിവൻ അദ്ധ്യാപിക
14 ശ്രീമതി ധന്യ അദ്ധ്യാപിക
15 ശ്രീമതി സ്മിത അദ്ധ്യാപിക
16 ശ്രീമതി റാണി സുഷമ അദ്ധ്യാപിക
17 ശ്രീ നന്ദനാ സ്ക്കുൾ ലീഡർ

പ്രവർത്തനങ്ങൾ

സ്കൂൾ ലെ വിശേഷ പരിപാടികൾ എല്ലാം തന്നെ സ്കൂൾ സ്റുഡിയോവഴിയാണ് പ്രക്ഷേപണം ചെയ്യുന്നത് .സ്കൂളിന്റെ യൂട്യൂബ് ചാനൽ വഴി ലൈവ് പ്രോഗ്രാമുകളും ,റെക്കോർഡ് പ്രോഗ്രാമുകളും അപ്‌ലോഡ് ചെയ്യാറുണ്ട്,എല്ലാ ദിനാചരണങ്ങളും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാറുണ്ട്.പരിപാടികളുടെ ഡോക്യൂമെന്റഷന് ചെയ്യാറുമുണ്ട്.കോവിഡ്  സാഹചര്യത്തിൽ മിക്ക പ്രോഗ്രാമുകളും ഓൺ ലൈൻ പ്ലാറ്റഫോം ലാണ് സംഘടിപ്പിച്ചത്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൗകര്യങ്ങൾ

10  ഹൈ സ്കൂൾ ഡിവിഷനുകളും 6 യുപി ഡിവിഷനുകളും ഉൾപ്പെടുന്ന ,എല്ലാ ക്ലാസ്സുകളും സ്മാർട്ക്ലാസ്സുകളുമായ വിദ്യാലയമാണ് ഇത്. ആധുനികതയും,പൗരാണികതയും ഒരേപോലെ സമ്മേളിക്കുന്ന ഈ സ്കൂളിലെ ക്ലാസ് അന്തരീക്ഷം കുട്ടികൾക്ക് മികച്ച ഒരു അനുഭവം ആണ് നൽകുന്നത്.എപ്പോഴും കാറ്റ് കഥപറയുന്ന നാലുകെട്ടും

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാരമ്പര്യത്തിന്റെ ഉൾത്തളങ്ങളിൽ

-മാനേജ് മെന്റ്

പൂർവ്വ അദ്ധ്യാപകർ

അദ്ധ്യാപകർ

പ്രധാനാദ്ധ്യാപകർ

നേർക്കാഴ്ച്ച

വഴികാട്ടി

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സിൽ ബോട്ടുജട്ടി ജംഗ്ഷനിൽ ഇറങ്ങി കോടതിപ്പാലം കയറിയാൽ ഇടതു വശത്തായി സനാതന ധ‌മ്മവിദ്യാശാല ബാലികാ വിദ്യാലയം ,

ആലപ്പുഴ ബസ്റ്റാൻഡിൽ നിന്നു 500 മീറ്റ‍ർ പടിഞ്ഞാറോട്ട് നടന്നാൽ വി‍ദ്യാലയം

ആലപ്പുഴ ബോട്ട് ജെട്ടിയുടെ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

{{#multimaps:9.500930, 76.34140|zoom=18}}

പുറംകണ്ണികൾ

https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw

https://www.facebook.com/profile.php?id=100006064637676