എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
NEW MEMBERS

school little kite unit no LK/2018/35003.2018 ജനുവരിയിലാണ് ലിറ്റില്‌ കൈറ്റ് യൂണിറ്റ് ആദ്യമായി പ്രവര്‌ത്തനം തുടങ്ങിയത്....40 കുട്ടികള്‌ ആദ്യബാച്ചില്‌ അംഗങ്ങള്‌ ആയിരുന്നു...പുതിയബാച്ചിലേയ്ക്കും 37 കുട്ടികള്‌ പ്രവേശനം നേടിക്കഴിഞ്ഞു...ലിറ്റിൽ കൈറ്റ് യൂണിറ്റ് മിസ്ട്രസ്സ്മാരായി ശിജി ശിവൻ,ജയാപിള്ള എന്നിവർ സേവനം അനുഷ്ടിക്കുന്നു.

ആദ്യ  KITE  സംസ്ഥാന ക്യാമ്പിൽ അംഗത്വവും നേടിയ ശ്രീ ലക്ഷ്മി ഈ സ്കൂളിന്റെ അഭിമാനം ആണ്.പിന്നീട വന്ന ബാച്ചിലെ കുട്ടികൾ 11  ഡോക്യൂമെന്ററികളാണ് നിർമ്മിച്ചത്.സുശക്തമായ ഒരു ഡിജിറ്റൽ ഫോട്ടോഗ്രാഫി ,എഡിറ്റിംഗ്,വിഡിയോഗ്രാഫ്യ്  എഡിറ്റിങ് എവിടോണ്ട്.2019  കുറെ ജില്ലാ ക്യാമ്പ് ഡോക്യുമെന്റ് ചെയ്തത് ഞങ്ങളുടെ റിസ്‌വാന ,ഐശ്വര്യ ,സീത ലക്ഷ്മി എന്നവരാണ്.എപ്പോൾ ഉള്ള ബാച്ചിൽ ൩൮ കുട്ടികളും,രണ്ടാം ബാച്ചിൽ 39  കുട്ടികളും ഉണ്ട് .ശ്രീ നന്ദന 2022  ബാച്ച് ലീഡർ ആണ്. ഏരിസ്  എപ്പിക്ക യിലേക്കുള്ള കുട്ടികളിടെ IV ഒരു നവ്യാനുഭവം തന്നു.അതിനു സഹായിച്ച ഡയറക്ടർ ശ്യാം കുറുപ്പിന് നന്ദി രേഖപെടുത്തുന്നു.

IV ARIES EPICA
INDUSTRIAL VISIT

ഡിജിറ്റൽ മാഗസിൻ 2019