സഹായം Reading Problems? Click here


എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 18-01-1905
സ്കൂൾ കോഡ് 35003
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലപ്പുഴ
സ്കൂൾ വിലാസം എസ്.ഡി.വി.ജി.എച്ച.എസ്, ആലപ്പുഴ
പിൻ കോഡ് 688001
സ്കൂൾ ഫോൺ 04772254194
സ്കൂൾ ഇമെയിൽ 35003alappuzha@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ആലപ്പുഴ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു.പി
മാധ്യമം മലയാളം‌ ,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 590
വിദ്യാർത്ഥികളുടെ എണ്ണം 590
അദ്ധ്യാപകരുടെ എണ്ണം 25
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
എസ്.ബീനാ ഭായി
പി.ടി.ഏ. പ്രസിഡണ്ട് രാജേഷ്
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി.ജി.എച്ച.എസ്,. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.112 വർഷം പഴക്കമുള്ള വിദ്യാലയമാണ് ഇത്.

ചരിത്രം

സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല .തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു 1905-ലാണു വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു,റാവു ബഹദൂർ ശ്രീ. കെ .എ.കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും യു.പിയിൽ 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആർ.സി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സീഡ്
  • കണക്ക്
  • ഹിന്ദി
  • ജീവശാസ്ത്രം




മാനേജ്മെന്റ്

എസ്.ഡി.വി ട്രസ് റ്റ് ആണ് സ്കൂൾ മാനേജ് ചെയയ്യുന്നത്. ശ്രീ.എൻ.നീലകണ്ഠനാണ് സ്കൂൾമാനേജര്.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .രാമക്രിഷ്ണ അയ്യർ .വി.എസ് താണു അയ്യർ .കെ സുബ്രമണ്യ അയ്യര‍ .എ.ആർ.ഗോപാലൻ നായർ .എൻ.സുബ്രമണ്യ അയ്യർ .പി.ഹരിഹര അയ്യർ .എൻ.സ്വയംവരൻ നായർ .ജെ.രാധാക്ര‍ിഷ്ണ അയ്യർ .കെ.എം.രാജഗോപാല പണിക്കർ .വി.ലക്ഷമി അമ്മാൾ .കല്ലേലി രാഘവൻ പിള്ള .എം രാധാമണി .കെ.ജലജാ ദേവി .റ്റി.എൻ.വിജയകുമാരി .എം.എൻ.പുരുഷോത്തമൻ നമ്പൂതിരി .കെ.ലതാദേവി .എസ്.ശ്രികലാ .കെ.എം.സേതുമണി .റ്റി.ഗീതാ ദേവി .റ്റി.എം.ഈശ്വരി .എൽ.സലിലകുമാരി .ഉഷാ.ജി.കൈമൾ .എസ്.ബീനാ ഭായി . .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ഭവാനി
  • ഡോ.ലക്ഷ്മി
  • വിദ്യാവതി
  • ദേവി ചന്ദന
  • സുകന്യ മോഹൻ

വഴികാട്ടി

Loading map...