എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
LITTLE KITE STATE CAMP PARTICIPENT

118  വർഷത്തെ പാരമ്പര്യം എന്നത് തന്നെ ഒരു അംഗീകാരമാണ്.മികച്ച ഹരിത വിദ്യാലയമായി 5  വര്ഷം തിരഞ്ഞെടുക്കപ്പെട്ടു ..അടുപ്പിച്ചു 4  തവണ SSLC യ്ക്കു 100% വിജയവും ധാരാളം A + കളും നേടി ..LITTLE KITE ആദ്യ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ ഈ സ്കൂളിലെ ശ്രീ ലക്ഷ്മിക് ഭാഗ്യമുണ്ടായി.സ്കൂൾ കായികമേളകളിലും,അമച്ച്ർ മീറ്റ് കളിലും ഞങ്ങളുടെ കുട്ടികൾ സമ്മാനങ്ങൾ വാരി കൂട്ടുന്നുണ്ട്.

  • സംസ്ഥാന യുവജനോത്സവത്തിൽ തുടർച്ചയായി സംസ്കൃതം സംഘഗാനം ഒന്നാം സ്ഥാനം നേടിയെടുക്കുന്ന വിദ്യാലയം കൂടിയാണ് ഞങ്ങളുടേത്
  • ആദ്യ ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിൽ നമ്മുടെ സ്കൂളിൽ ശ്രീലക്ഷ്മി എന്ന ഞങ്ങളുടെ സ്കൂളിന്റെ അഭിമാന താരത്തിന്  പങ്കെടുക്കാൻ ഉള്ള അവസരം ലഭിച്ചു
  • കഴിഞ്ഞ 5 വർഷങ്ങളായി ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം നേടിയ സ്കൂൾ ആണ് ഞങ്ങളുടേത് മാതൃഭൂമി സീഡ് ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന എല്ലാ പരിസ്ഥിതി പരിപാടികളുടെയും സജീവസാന്നിധ്യമാണ് സനാതനധർമ്മ ബാലിക വിദ്യാലയത്തിലെ പരിസ്ഥിതി സ്നേഹികളായ വിദ്യാർത്ഥികൾ
  • സ്കൂൾ ഹൈടെക് ആക്കുന്ന സംരംഭത്തില‍്‍‍ ആലപ്പുഴ ജില്ലയിലെ പൈലറ്റ് സ്കൂൾ ആവാൻ ഭാഗ്യം ലഭിച്ച വിദ്യാലയമാണ് ഞങ്ങളുടേത് അത് വളരെ മികച്ച ഒരു അംഗീകാരമായി ഞങ്ങൾ കണക്കാക്കുന്നു
  • സ്കൂൾ ശതാബ്ദി നിറവിൽ നിന്നപ്പോൾ അന്നത്തെ രാഷ്ട്രപതി ആയിരുന്ന എപിജെ അബ്ദുൽ കലാം ഞങ്ങളുടെ സ്കൂൾ സന്ദർശിച്ചു ഏറ്റവും വലിയ അഭിമാനമായി മുഹൂർത്തം ആണ് അത്
    സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം