എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
SCIENCE CLUB

UP ,HS സയൻസ് ടീച്ചർമാരുടെ മേൽനോട്ടത്തിൽ വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ആണ് സ്കൂളിനുള്ളത്.സയൻസ് മായി ബന്ധപ്പെട്ട ദിനാഘോഷങ്ങളും ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് നടത്ത പെടുന്ന ത് .പ്രിയാ ഹരിദാസ് ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബ്ബിൽ 25  കുട്ടികളാണ് ഉള്ളത്. ശ്രീനന്ദന ആണ് ക്ലബ് ലീഡർ