എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
MATHS CLUB

ശ്രീ ബിനീഷ് സ് നാഥ്,രാജശ്രീ ,കെ.വി രാമചന്ദ്രൻ പോറ്റി ,ധന്യ,ജിത  എന്നിവർ നേതൃത്വം നൽകുന്ന ഒരു ഗണിത ക്ലബ് നമ്മുക്കുണ്ട്..വിവിധ താരത്തിലുള്ള ഗണിത പ്രവർത്തങ്ങൾ എല്ലാം തന്നെ ഈ ക്ലബ് തുടർച്ചയായി നടത്താറുണ്ട്.ഓൺലൈൻ ക്ലാസ്സിവഴി ജോമെട്രിക് രൂപങ്ങളുടെ നിർമാണം,ഗണിത പ്രസ്‌നോത്തരി,ക്ലാസുകൾ എന്നിവ നടത്തപ്പെടുന്നു