എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/ചരിത്രം/പ്രധാനാദ്ധ്യാപകർ

Schoolwiki സംരംഭത്തിൽ നിന്ന്

☢117 വർഷം പഴക്കമുള്ള സനാതനധർമ വിദ്യശാല ബാലിക വിദ്യാലയത്തിന്റെ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചിരുന്ന വർ എല്ലാവരും തന്നെ കഴിവും പ്രശസ്തരുമായ അധ്യാപക മഹർഷിമാർ ആണ് അവരുടെ ഒരു ചെറു വിവരണം ആണ് താഴെ നൽകുന്നത് 1905 മുതൽ 2022 വരെയുള്ള ഈ കാലഘട്ടത്തിൽ സനാതനധർമ വിദ്യാ ശാലയുടെ ഭരണസാരഥ്യം കയ്യാളിയ പ്രധാനാധ്യാപക രെ ഇതുവഴി പരിചയപ്പെടുത്തുന്നു

നം പ്രധാനഅദ്ധ്യാപകർ കാലഘട്ടം ചിത്രം
1 K.S. ധർമ്മരാജ അയ്യർ 1905-32
2 മഞ്ജേരി രാമകൃഷ്ണ അയ്യർ 1932-42
3 V.S. താണു അയ്യർ 1942-54
4 A.R.ഗോപാലൻ നായർ 1954-55
5 N.സുബ്രമണ്യ അയ്യർ 1955-58
6 K.സുബ്രമണ്യ അയ്യർ 1958-67
7 P.ഹരിഹര അയ്യർ 1967-76
8 N.സ്വയംവരൻ നായർ 1976-83
9 J.രാധാകൃഷ്ണ അയ്യർ 1983-84
10 K.M രാജഗോപാലപ്പണിക്കർ 1984-85
11 V.ലക്ഷമി അമ്മാൾ 1985-88
12 കല്ലേലി രാഘവൻ പിള്ള 1988-89
13 M.രാധാമണിദേവി 1989-95
14 K.ജലജാ ദേവി 1995-2000
15 T.N.വിജയകുമാരി 2000-2002
16 M.N.പുരുഷോത്തമൻ നമ്പൂതിരി 2002-03
17 K.ലതാദേവി 2003-04
18 S.ശ്രീകലാ 2004-2008
19 K.M.സേതുമണി 2008-09
20 T.ഗീതാദേവി 2009-10
21 T.M.ഈശ്വരി 2010-11
22 L.സലിലകുമാരി 2011-14
23 ഉഷാ .ജി.കൈമൾ 2014-15
24 S.ബീനാബായി 2015-18
25 R.ജയശ്രീ 2018-
പൂർവ്വാദ്ധ്യാപകർ